• 08 Jun 2023
  • 04: 12 PM
Latest News arrow
കാഠ്‌മണ്ഡു (നേപ്പാൾ ): 13-ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ ഒരു സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ നേടി  ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനം കാഴ്‌ച വെച്ചു. പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്
പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ഫുട്‍ബോൾ മിശിഹാ ലയണല്‍ മെസ്സിക്ക്  'ബാലണ്‍ ദ്യോര്‍' പുരസ്‌കാരം. ലിവര്‍പൂളിന്റെ ഡച്ച് പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡെയ്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ്
കൊച്ചി: ഐഎസ്എല്‍ ആറാം സീസണിലെ 29-ആം മത്സരത്തില്‍ എഫ്‌സി ഗോവയ്ക്ക് എതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. അവസാന മിനിറ്റുകള്‍ വരെ ജയിച്ചു നില്‍ക്കുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ ഇന്‍ജുറി ടൈമില്‍ ലെന്നി റോഡ്രിഗസിന്റെ ഷോട്ട് പതിച്ചതോടെ സ്വപ്‌നങ്
മുംബൈ: രണ്ടുവർഷമായി കോർട്ടിൽ നിന്നും വിട്ടുനിൽക്കുന്ന ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിർസ തിരിച്ചെത്തുന്നു.  ഗർഭിണിയായ ശേഷം ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സാനിയ. കഴിഞ്ഞവ‍ർഷം ഒക്‌ടോബറില്‍ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ ഹൊബാർട്ട് ഇന്റ‌ർനാഷ
മുംബൈ: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. സഞ്ജുവിനെ ടീമില്‍ തിരിച്ചെടുത്ത കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെസ്റ്റിന്‍ഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാട് ജില്ലാ ഓവറോൾ കിരീടം നേടി. 201.33 പോയന്റുമായാണ് പാലക്കാഡിന്റെ നേട്ടം. 157.33 പോയന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 123.33 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 80
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സീനിയര്‍ വിഭാഗത്തില്‍ സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍  പാലക്കാട് ബി.ഇ.എം. ഹയര്‍ സെക്കന്‍ഡറിയിലെ സൂര്യജിത്ത് സൂര്യജിത്ത് 11.023 സെക്കന്‍ഡിൽ ഫിനിഷ് ചെയ്താണ്
ഇന്‍ഡോര്‍: ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 130 റൺസിനുമാണ് ഇന്ത്യ സന്ദർശകരായ അയൽക്കാരെ തറപറ്റിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിനം, ടീം ഇന്ത്യ നേടിയ  343 റൺസിന്റെ  ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ ബംഗ്ലാദേശിന് പത്തു വി
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കണ്ണൂരില്‍ തുടക്കമായി. മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടമത്സരമാണ് ആദ്യം നടന്നത്. ഈ
ഇൻഡോർ: ബംഗ്ളാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവരുടെ ബാറ്റിങ്ങ് നിരയെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍. ഇതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചു. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, അശ്വിന്‍ എന്നിവരെല്ലാം ഇന്ത്

Pages