• 20 Mar 2019
  • 09: 37 AM
Latest News arrow
നെല്‍സണ്‍: അയര്‍ലണ്ട് ഒരിക്കല്‍കൂടി മറ്റൊരു വലിയ ടീമിനെ തോല്‍പിച്ചു. ഇത്തവണ വെസ്റ്റിന്‍ഡീസാണ് അവരുടെ മുന്നില്‍ മുട്ടുകുത്തിയത്. 300 റണ്‍സ് ഈ ലോകകപ്പിലെ സാധാരണ സ്‌കോര്‍ ആയിരിക്കുന്നു. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ 300 റണ്
മെല്‍ബ:ഓസ്‌ട്രേല്യ തങ്ങളെ എല്ലാ വിഭാഗങ്ങളിലും പിന്തള്ളി എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സമ്മതിച്ചു.എ പൂള്‍ മത്സരത്തില്‍ 111 റണ്‍സിനാണ് ഓസ്‌ട്രേല്യ വിജയിച്ചത്.അന്തിമ ഓവറുകളില്‍ തന്റെ ബൗളര്‍മാര്‍ ഒരിക്കല്‍ കൂടി വിഷമിച്ചു വെന്ന്  മോര്‍ഗന്
തിരുവനന്തപുരം: മുപ്പത്തി അഞ്ചാം ദേശീയ ഗെയിംസില്‍ 91 സ്വര്‍ണവുമായി സര്‍വീസസ് ഒന്നാംസ്ഥാനത്തെത്തി. 54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനം ഉറപ്പിച്ചു. ആതിഥേയത്വം വഹിച്ച കേരളം അവസാന ദിവസമായ ഇന്ന് 17 സ്വര്‍ണമെഡലുകള്‍ നേടി.  ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്
14 ടീമുകളേ പങ്കെടുക്കുന്നുള്ളൂ എങ്കിലും ലോകകപ്പ്  ക്രിക്കറ്റ് മത്സരങ്ങള്‍ 25 ലക്ഷം പേര്‍ കാണുമെന്ന് കണക്കാക്കുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളിലെ  ആളുകള്‍ മാത്രമായിരിക്കില്ല കാണികള്‍. 200രാജ്യങ്ങളിലായി  അവര്‍ പല സമയങ്ങളിലായി ടെലിവിഷനു മുന്നില്‍ ഇരിപ്പു
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി 16.66 മീറ്റര്‍ ചാടി മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്റര്‍ ഹഡില്‍സില്‍ അനു രാഘവനും സ്വര്‍ണം നേടി. അനു 58.63 സെക്കന്‍ഡില്‍ ഒന്നാമതെത്തി. രഞ്ജിത്തിന്റെ പ
  തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ അത്‌ലറ്റിക്ക് മത്സരങ്ങള്‍ ഇന്ന് തുടങ്ങി. പുരുഷവിഭാഗത്തില്‍ 46 പേരും വനിതാവിഭാഗത്തില്‍ 42 പേരുമാണ് കേരളത്തിന് വേണ്ടി മത്സരിക്കുന്നത്. 5000, 10,000 മീറ്ററുകളില്‍ മത്സരിക്കുന്ന  പ്രീജ ശ്രീധരന്‍, ഒ പി ജയ്ഷ, 800 മീറ്ററില്
വത്തിക്കാന്‍ സിറ്റി: കാറ് വാങ്ങിയതിനും ചുരിദാറിട്ടതിനും കേരളത്തില്‍ ഒരു കന്യാസ്ത്രീയോട് സന്യാസി സഭ വിശദീകരണം തേടുകയും സഭയെ അവഹേളിച്ചെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കെ വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാ
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരെ ഇരട്ട ഗോള്‍ നേടി ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ചരിത്രനേട്ടത്തില്‍. രാജ്യാന്തര ഫുട്‌ബോളില്‍ ഇപ്പോള്‍ സജീവമായ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്ത താരമെന്ന നേട്ടമാണ് ഛേത്രി സ
തിരുവനന്തപുരം : മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. കോളേജിലെ സുഹൃത്തായ ചാരുലതയുമായി നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയമാണ് ഇതോടെ സഫലമായത്. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ത
ഗ്വാങ്ചൗ : ലോക ബാഡ്മിന്റൻ ടൂർ ഫൈനലിൽ ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധുവിനു വിജയം‌. എതിരാളി ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്കാണു തോൽപിച്ചത്. സ്കോർ 21-19, 21-17. ഇതാദ്യമായാണ് ലോക ബാഡ്മിന്റൻ ടൂർ ഫൈനലിൽ സിന്ധു കിരീടം നേടുന്നത്. ഗ്രൂപ

Pages