• 08 Jun 2023
  • 04: 14 PM
Latest News arrow
ചെന്നൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു മുന്നോടിയായി വിരാട് കോലിയും സംഘവും ചെന്നൈയിലെത്തി. മൂന്നു മല്‍സരങ്ങളുടെ പരമ്പരയാണ് നടക്കുക. പരമ്പരയിലെ മൂന്നു മല്‍സരങ്ങളും ഡേ-നൈറ്റ് ആയിരിക്കും. ഞായറാഴ്ച ചെപ്പോക്കിലാണ് ഇന്ത്യ- വിന്‍ഡ
ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ (Citizenship (Amendment) Bill, 2019 - CAB) അസമിലും ത്രിപുരയിലും പ്രക്ഷോഭം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കേണ്ടിയിരുന്ന ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങൾ മാറ്റിവെച്ചു. വ്യാഴാഴ്ച ഗ
കാഠ്‌മണ്ഡു (നേപ്പാൾ ): പത്തു ദിവസം നീണ്ടു നിന്ന പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസ് സമാപിച്ചു. ഏറ്റവും കൂടുതൽ മെഡലുകൾ നേടി ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. 174 സ്വർണ്ണവും 93 വെള്ളിയും 45  വെങ്കലവും  അടക്കം 312 മെഡലുകളാണ് ഇന്ത്യ നേടിയത്. തുടർച്ചയായി 13-ാ
കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസ് അവസാന ദിനത്തോടടുക്കുമ്പോൾ ഇന്ത്യ 27 സ്വർണ്ണം ഉൾപ്പെടെ 42 മെഡലുകൾ നേടി. ഇതോടെ 294 മെഡലുകൾ നേടിയ ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തുടർച്ചയായി 13-ാം തവണയാണ് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇ
തിരുവനന്തപുരം: ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും അതൊക്കെയും അവഗണിക്കുകയാണ് ബിസിസിഐ. വിവിധ കോണുകളില്‍ നിന്നും സഞ്ജുവിനായി ഉയര്‍ന്ന മുറവിളികള്‍ക്കൊടുവില്‍ അദ്ദേഹത്തെ ടീമിലെടുത്തുവെന്നല്ലാ
കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ ആറാം ദിവസം ശനിയാഴ്ച 23 സ്വർണ്ണവും 20 വെള്ളിയും 6 വെങ്കലവും അടക്കം 49 മെഡലുകൾ നേടി . മൊത്തം 110 സ്വർണവും 71 വെള്ളിയും 35 വെങ്കലവും അടക്കം 216 മെഡലുകൾ ഇന്ത്യയ്ക്കുണ്ട്.   ആതിഥേയരായ  നേപ്പാ
കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ അഞ്ചാം ദിവസം വെള്ളിയാഴ്ച 19 സ്വർണമടക്കം 41 മെഡലുകൾ നേടി മെഡൽ പട്ടികയിൽ ആധിപത്യം തുടരുകയാണ്. 18 വെള്ളിയും 4 വെങ്കലവും നേടിയ ഇന്ത്യ ഇതുവരെ 165 മെഡലുകൾ (81 സ്വർണം, 59 വെള്ളി, 25 വെങ്കലം) നേ
കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ വ്യാഴാഴ്ച 56 മെഡലുകൾ നേടി കുതിപ്പ് തുടരുന്നു. 30 സ്വർണവും 18 വെള്ളിയും 8 വെങ്കലവുമാണ് ഇന്ത്യ വ്യാഴാഴ്ച നേടിയത്. ഇതോടെ 63  സ്വർണവും 45  വെള്ളിയും 24  വെങ്കലവുമായി 132 മെഡലുകൾ നേടിയ ഇന്ത്യ
കാഠ്‌മണ്ഡു (നേപ്പാൾ ): പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ബുധനാഴ്ച 29 മെഡലുകൾ നേടി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യ ഇതുവരെയായി 32 സ്വർണവും 26 വെള്ളിയും 13 വെങ്കലവും നേടി.  തൊട്ടു പിറകെ 29 സ്വർണവും 15 വെള്ളിയും 25 വെങ്കലവുമായി നേപ്പാൾ രണ്ടാം
കാഠ്‌മണ്ഡു (നേപ്പാൾ ): ദക്ഷിണേഷ്യൻ ഗെയിംസിൽ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പുരുഷ, വനിതാ വിഭാഗം ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി. പുരുഷവിഭാഗത്തില്‍ ഇന്ത്യ 3-0 എന്ന നിലയിലാണ് നേപ്പാളിനെ പരാജയപ്പെടുത്തിയത്. ഈ ഇനത്തില്‍ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനുമാണ് വെങ്

Pages