മുംബൈ: സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടി നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം വെളിപ്പെടുത്തിയതിനു പിറകെ ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹ നിശ്ചയത്തെക്കുറിച്ചും മനസ്സ് തുറന്നു. പുതുവര്‍ഷത്തലേന്നാണ് നടാഷയുമായി പ്രണയത്ത
ഹൈദരാബാദ്: മേരി കോമിന് എതിരെയല്ലായിരുന്നു തന്റെ പോരാട്ടമെന്ന് ഒളിമ്പിക്സ് യോഗ്യതയ്ക്കായുള്ള ട്രയല്‍സില്‍ മേരി കോമിനെതിരെ പരാജയപ്പെട്ട നിഖാത് സരീന്‍ പ്രതികരിച്ചു.
"ട്രയല്‍സ് നടത്താതെ ഒരു താരത്തെ യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഞാന്‍ പ്ര
ന്യൂദല്‍ഹി: തന്നെ വെല്ലുവിളിച്ച ലോക യൂത്ത് ചാമ്പ്യൻ നിഖാത് സരീനെ തോല്‍പ്പിച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ബോക്സിങ്ങ് താരവും ലോക ചാമ്പ്യനുമായ എം സി മേരി കോം ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിന് സ്ഥാനമുറപ്പിച്ചു. ആറു തവണ ലോക ചാമ്പ്യനായ മേരി കോം 9-1 എന്ന
ന്യൂദല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു. 2020-ല്‍ ചില മത്സരങ്ങള്‍കൂടി കളിച്ചശേഷം വിരമിക്കുമെന്ന് പേസ് അറിയിച്ചു. ക്രിസ്തുമസ് ആശംസകളറിയിച്ചു കൊണ്ടുള്ള പേസിന്റെ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ തീരുമാനവ
മുംബൈ: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ടീം ഇന്ത്യയുടെ നായകൻ വിരാട് കോലിക്കും ഉപനായകൻ രോഹിത് ശർമ്മക്കും നേട്ടം. 887 പോയിന്റുമായി വിരാട് കോലിയാണ് ഈ വര്‍ഷം ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചു 2019 സുവർണ്ണ വര്‍ഷമായിരുന്നുവെന്ന് ടീം ഇന്ത്യയുടെ നായകൻ വിരാട് കോലി. വിന്‍ഡീസിനെതിരേയുള്ള അവസാന ഏകദിനമല്‍സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു കോലി.
വിന്‍ഡീസിനെതിരേയുള്ള കളിയുടെ നിർണ്ണായക ഘട്ടത്തില്‍ പുറത്തായി ക്രീസ്
കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിനെതിരേ കട്ടക്കില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ, മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് മുന്നോടിയായുള്ള താരലേലം കൊല്‍ക്കത്തയില്‍ സമാപിച്ചു. എട്ടു ഫ്രാഞ്ചൈസികളും സജീവമായി ലേലത്തില്‍ പങ്കെടുത്തു. ചില ഫ്രാഞ്ചൈസികള്‍ക്ക് വലിയ നേട്ടമുണ്ടായി. എന്നാൽ മറ്റു ചില ഫ്രാഞ്ചൈസികള്‍ക്ക്
മുംബൈ: ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐ.സി.സി (International Cricket Council) യുടെ ഈ വര്‍ഷത്തെ ഏകദിന ടീമിലും ടി20 ടീമിലും ഇടംപിടിച്ചു. സ്മൃതി മന്ദാന മാത്രമാണ് രണ്ട് ടീമിലും ഇടംപിടിച്ച ഏക ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം.
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു വി. സാംസൺ കേരളത്തിന്റെ ജെഴ്‌സിയില്‍ സെഞ്ചുറി നേടി. തുമ്പ രഞ്ജി ട്രോഫിയില്‍ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 154 പന്തില്‍ 100 റണ്‍സടിച്ച സഞ്ജു 14 ബ