• 04 Oct 2023
  • 05: 44 PM
Latest News arrow
ഹൊബാര്‍ട്ട്: നാളുകള്‍ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കരുത്തു തെളിയിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ്  ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ മിർസ -നാദിയ കിച
തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2018-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജി വി രാജ പുരസ്‌കാരത്തിനു അത്‌ലറ്റ് മുഹമ്മദ് അനസും ബാഡ്മിന്റണ്‍ താരം പി സി തുളസിയും അര്‍ഹരായി. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്
ദുബായ്: ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ ഐസിസി ( ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) യുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനു വേണ്ട
കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി പി.ടി ഉമ്മര്‍കോയ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പന്നിയങ്കരയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു. ഇന്ത്യന്‍ ചെസ്സിന്റെ വളര്‍ച്ചയ്ക്ക
മുംബൈ: ന്യൂസിലാന്‍ഡിൽ ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന  ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ഇന്ത്യ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.  ശ്ര
പൂണെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ജയിച്ച് ഇന്ത്യ. പൂണെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില് 78 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്
പൂനെ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പരവിജയം ലക്ഷ്യ
ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ട്വന്റി-20 മത്സരങ്ങളുടെ പരമ്പരയിലെ ഗുവാഹത്തിയിൽ നടക്കേണ്ട ആദ്യ ട്വന്റി-20 ടോസിന് പിന്നാലെ പെയ്ത മഴയിൽ  ഉപേക്ഷിച്ചു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിൽ ടോസ് ജയിച്ച ഇന്ത്യ ഫീൽഡിങ്ങിന് തയ്യാറെടുക്കവെ
ഗുവാഹത്തി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ട്വന്റി-20 മത്സരങ്ങളുടെ പരമ്പരയിലെ ഗുവാഹത്തിയിൽ നടക്കുന്ന ഒന്നാം ട്വന്റി-20 മത്സരത്തിന് സുരക്ഷ ശക്തമാക്കി. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അസമില്‍ അരങ്ങേറിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മത്സരം
ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗം ഫൈനലിൽ റയിൽവേസിനെ തോൽപ്പിച്ച് കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം റെയില്‍വേസിനെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്കായിരുന്നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-18, 25-14, 25-13. അഞ്ജു ബാലകൃഷ്

Pages