• 19 Sep 2019
  • 12: 13 AM
Latest News arrow
ഓവല്‍: ഐ.സി.സി ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനോട് തോൽവി. ഇന്ത്യയെ ആറ് വിക്കറ്റിനാണ്  ന്യൂസിലന്‍ഡ് തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കിനിൽക്കെ  ക
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയോടുള്ള ആരാധന വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ചിരിക്കുകയാണ് ഷെഹ്‌സാദുല്‍ ഹസ്സന്‍ എന്ന പാക് ആരാധകന്‍. ഇദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ച പാക് ജേഴ്‌സിയില്‍ പേരും നമ്പറും ഇന്ത്യന്‍ ഇതിഹാസം ധോണിയുടേത
ഓവല്‍: മൂന്നാം ലോക കിരീട പ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ 'ടീം ഇന്ത്യ' ശനിയാഴ്ച കളത്തിലിറങ്ങും. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്ക് തുടങ്ങുന്ന  മല്‍സരം
മുംബൈ: ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം കിരീടമെന്ന പ്രതീക്ഷയുമായി 'ടീം ഇന്ത്യ' ഇംഗ്ലണ്ടിലേക്ക് പറന്നു. ഐസിസിയുടെ ഏകദിന ലോകകപ്പ് മെയ് 30-നാണ് തുടങ്ങുന്നത്. അതിനുമുമ്പുള്ള രണ്ടു സന്നാഹ മല്‍സരങ്ങളില്‍ ഇന്ത്യ കളിക്കും. മെയ് 25-ന് ന്യൂസിലാന്‍ഡുമായും 28-ന് ബ
ഇഞ്ചിയോണ്‍: ദക്ഷിണ കൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ആദ്യ മത്സരത്തില്‍ വിജയം. കരുത്തരായ ആതിഥേയർക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇന്ത്യയ്ക്കായി സ
റോം: ലോക ഒന്നാം നമ്പറായ സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിനെ തോല്‍പ്പിച്ച് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്പാനിഷ് താരമായ റാഫേല്‍ നദാൽ  കരസ്ഥമാക്കി. നദാലിന്റെ സീസണിലെ ആദ്യ കിരീടമാണിത്.  രണ്ടുമണിക്കൂറും 25 മിനിറ്റും നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ ര
ലണ്ടന്‍: ഈ മാസം 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കാനിരിക്കുന്ന ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി.ലോറിൻ എന്ന പുതുമുഖ ഗായികയാണ് 'സ്റ്റാന്‍ഡ്‌ബൈ...' എന്നു തുടങ്ങുന്ന ഗാനമാലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ അണിയറശില്
ന്യൂദല്‍ഹി: മേയ് 30-ന് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന്റെ കമൻറ്റേറ്റർ പാനലിൽ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും. ലോകകപ്പിനായി ഐ.സി.സി പുറത്തിറക്കിയ കമൻറ്റേറ്റർമാരുടെ പാനലിൽ ഗാംഗുലിയടക്കം ഇന്ത്യയില്‍
ന്യൂദൽഹി: ഇത്തവണത്തെ ഇന്റര്‍നാഷണല്‍ മിലിറ്ററി സ്‌പോര്‍ട്‌സ് ഇവന്റിന് ഇന്ത്യയും വേദിയാകുന്നു. രാജസ്ഥാനിലെ ജെയ്‌സല്‍മറിലാണ് ഇന്ത്യ വേദിയൊരുക്കുക. ആഗസ്റ്റ്  ആറ് മുതല്‍ 14 വരെ ഒമ്പത് ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. 10 രാജ്യങ്ങളിലായാണ് ഗെയിംസ് നടക്
ലണ്ടന്‍: മെയ് 30 ന് ലണ്ടനിൽ തുടങ്ങുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി ഒഴിവാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കര്‍ശന നടപടികൾ തുടങ്ങി. അഴിമതി വിരുദ്ധ യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ലോകകപ്പില്‍ മത്സരിക്കുന്ന 10 ടീമുകള്‍ക്കൊപ്പവും സ്ഥിരമായുണ്ടാകുമ

Pages