• 01 Jun 2023
  • 04: 51 PM
Latest News arrow
പോച്ചെഫ്‌സ്ട്രൂം (ദക്ഷിണാഫ്രിക്ക): ക്രിക്കറ്റിൽ ചിരവൈരികളായ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കുട്ടിപ്പട ചൊവ്വാഴ്ച ഗ്രൗണ്ടിലിറങ്ങും. അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇരു ടീമുകളും മത്സരിക്കുന്നത്. . ദക്ഷിണാഫ്രിക്കയ്‌യുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയ
ബേ ഓവല്‍: ടി20 പരമ്പരയിലെ അഞ്ച് കളികളും ന്യൂസിലാൻഡ് മണ്ണിൽ തൂത്തുവാരി ഇന്ത്യ. ന്യൂസിലാന്‍ഡിന് ആശ്വാസ ജയം പോലും നല്‍കാതെ അഞ്ചാമത്തെയും അവസാനത്തെയും കളിയും ഇന്ത്യ സ്വന്തമാക്കി. ഏഴു റണ്ണിനാണ് അവസാന കളിയില്‍ ഇന്ത്യ ജയിച്ചത്. ഇതോടെ  ലോക ക്രിക്കറ്റില്‍ ടി2
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ഒരിക്കല്‍ക്കൂടി സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് നേടി. റോഡ് ലാവര്‍ അറീനയില്‍ നടന്ന  ഫൈനലിൽ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ്  ദ്യോക്കോവിച്ച് കീഴടക്കിയത്. സ്‌കോര്‍: 6-4, 4-6, 2-6, 6-3,
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചും ഓസ്ട്രിയൻ താരം ഡൊമിനിക് തീമും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഇവരുടെ ഫൈനല്‍. രണ്ടാം സെമിയില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ ജയിച്ചു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട തുടര്‍ച്ചയായ രണ്ടാം മത്സരമായിരുന്നു ഇത്. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ 14 റണ്‍സ് ഒരു പന്ത് ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. ബുംറയെറിഞ
മെല്‍ബണ്‍: സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തി സെർബിയൻ താരം നൊവാക് ദ്യോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മൂന്നാം സീഡായ ഫെഡറര്‍ക്കെതിരേ രണ്ടാം സീഡായ ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 7-6(1), 6-4,6-3.
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്പാനിഷ്-വെനിസ്വേലൻ താരം ഗാര്‍ബിന്‍ മുഗുരുസയും ഫൈനലില്‍ കടന്നു. ഫിബ്രുവരി 1-ന് വനിതാ സിംഗിള്‍സ് ഫൈനല്‍ നടക്കും. സെമിയില്‍ സോഫിയ കെനിന്‍ ലോക ഒന്നാം നമ്പര്‍ താരം ഓസ്‌ട്രേല
ഹാമില്‍ട്ടണ്‍: ഇതാദ്യമായി ടീം ഇന്ത്യ, ന്യൂസിലാൻഡ് മണ്ണിൽ ടി20 പരമ്പര നേടി ചരിത്രം കുറിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ഇന്ത്യ ജയിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യനിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ്
മെല്‍ബണ്‍: സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയും റൊമാനിയയുടെ സിമോണ ഹാലപ്പും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ഹാലെപ്, എസ്റ്റോണിയയുടെ അനെറ്റ് കൊന്റാവെയ്റ്റിനേയും മുഗുരുസ റഷ്യയുടെ അനസ്താസ്യ പാവല്യുചെങ്കോവയ
ന്യൂദല്‍ഹി: ഇന്ത്യയുടെ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളും സഹോദരി ചന്ദ്രാംശുവും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങിൽ സൈനയും സഹോദരിയും ബിജെപിയുടെ അംഗത്വം സ്വീകരിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺസിംഗിന്റെ സാന്ന

Pages