• 01 Jun 2023
  • 05: 05 PM
Latest News arrow
ദുബായ്: ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആവേശകരമായ അവസാന ഓവര്‍ വിജയത്തില്‍ സഞ്ജു സാംസണിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ലെന്ന് വിമര്‍ശനം. അഞ്ച് പന്തില്‍ നിന്ന് നാല് റണ്‍സ് മാത്രമാണ് രാജസ
ന്യൂഡല്‍ഹി: കുറേ നാളുകളായി താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഗുസ്തി നിര്‍ത്തിയാലോ എന്ന് പോലും ചിന്തിച്ചുപോവുകയാണെന്നും ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2019ല്‍ സ്‌പെയിനില്‍ വെച്ചാണ് വിഷാദരോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുറേക്കാലം ഉറ
ലണ്ടന്‍: യൂറോപ്പില്‍ വമ്പന്‍ ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ എന്നിവയ്ക്കാണ് ഇന്ന് രാത്രി കിക്കോഫാകുന്നത്. ഫ്രഞ്ച് ലീഗ് വണ്‍ നേരത്തെ തുടങ്ങിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്
ടോക്യോ: ഒളിംപിക്‌സില്‍ ചരിത്രമെഴുതിക്കൊണ്ട് ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്. 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് കരസേനയിലെ ഈ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍
ടോക്യോ: വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.  ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര
ടോക്യോ: നാല് പതിറ്റാണ്ടിന് ശേഷം ഒളിംപിക്‌സ് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം. ടോക്യോ ഒളിംപിക്‌സില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ഒരു വേള ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേ
ഒളിംപിക്‌സ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം. 69 കിലോ സെമിയില്‍ തുര്‍ക്കിയുടെ ലോകചാമ്പ്യനോട് തോറ്റു. ബുസെനസ് സര്‍മേനലിയോട് തോറ്റത് 5-0 നാണ്. മേരി കോമിന് ശേഷം വെങ്കലം നേടുന്ന ആദ്യ വനിത ബോക്‌സര്‍. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്
ഒളിംപിക് ഗുസ്തിയില്‍ ഇന്ത്യ ഇരട്ട മെഡലിന് അരികെ. 57 കിലോ വിഭാഗത്തില്‍ രവി കുമാര്‍ ബള്‍ഗേറിയന്‍ താരത്തെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. 14-4 ന് ആധികാരികമായാണ് ഇന്ത്യന്‍ ജയം. സെമിയില്‍ കസഖ്സ്ഥാന്റെ നൂറിസ്ലാമിനെ നേരിടും. 86 കിലോ വിഭാഗത്തില്‍ ദീപക് പൂനി
ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തി
പുസരല വെങ്കട സിന്ധു ഒരിക്കല്‍ കൂടി ഇന്ത്യന്‍ ജനതയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. അഞ്ച് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയ താരം ഇത്തവണ ടോക്യോ ഒളിംപിക്‌സില്‍ വെങ്കലവും നേടിയിരിക്കുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒള

Pages