• 23 Nov 2017
  • 08: 48 AM
Latest News arrow

ഐ ലീഗിന്റെ ഔദ്യോഗിക ലോഞ്ചിന് ഇന്ത്യയുടെ പ്രമുഖ ഫുട്‌ബോള്‍താരങ്ങള്‍ അണി നിരന്നിരുന്നു. നവംബര്‍ 25 ന് ലുധിയാനയില്‍ മിനര്‍വ പഞ്ചാബും മോഹന്‍ ബഗാനും തമ്മില്‍ ആദ്യ മത്സരം നടക്കും. ലീഗ് 2018 മാര്‍ച്ച് ആറിന് അവസാനിക്കും. കേരളത്തില്‍ നിന്നുള്ള ഗോകുലം കേരള എഫ്.സി, മണിപ്പൂറിലെ നെക്കോറ എഫ്.സി, ഡല്‍ഹിയിലെ ഇന്ത്യന്‍ ആരോസ് തുടങ്ങി ഇത്തവണ മ

ഷമിയുടെ പന്തു വൈകിപ്പിച്ച് ഡിക്വെല്ല..  ഇന്ത്യക്ക് വിജയം നഷ്ടമായി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 19 ഓവറില്‍ പന്തെറിയാ

കൊച്ചി: ആവേശത്തിരയില്‍ മുങ്ങി കൊച്ചി കല്ലൂര്‍ സ്‌റ്റേഡിയം. ഐഎസ്എല്‍ നാലാം സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കം. കഴിഞ്ഞ സീസണിന്റെ കലാശ

പരമാവധി വേഗത്തില്‍ സുരക്ഷിതമായ ലീഡ് നേടി സൗരാഷ്ട്രയെ ബാറ്റിങ്ങിനയക്കുകയെന്ന ലക്ഷ്യത്തോടെ കളിച്ചാണ് കേരളാ ടീം ആ ചരിത്ര നേട്ടത്തിലേക്കെത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 405 റണ്‍സുമായിറങ്ങിയ സൗരാഷ്ട്രയ്ക്ക് ബാറ്റിംങ് പ്രതീക്ഷയായിരുന്ന ഇ
മിലാന്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്. ഇന്ന് പുലര്‍ച്ചെ ഇറ്റലിയുടെ സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മത്സരത്തില്‍ സ്വീഡനെതിരെ 1-0ത്തിനാണ് ഇറ്റലി പുറത്തായത്. മത്സരത്തിന്റെ 61-ാം മിനിറ്റില്‍ സ്
സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ആവേശത്തിലലിഞ്ഞ് കൊച്ചി. ഫുള്‍ മാരത്തണില്‍ രാജേഷ് നമ്പൂതിരിപ്പാടും ഹാഫ് മാരത്തണില്‍ സോജി മാത്യുവും ഒന്നാമതെത്തി. നാല് വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ അയ്യായിരത്തോളം പേരാണ് അണി നിരന്നത്.  പുലര്‍ച്ചെ നാലിന് ക്രിക്കറ്റ് ഇതിഹാസ
ഭോപ്പാല്‍: കൗമാര കായികപ്പോരാട്ടത്തിന് എതിരില്ലാതെ കേരളം. 63-ാംമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സിന്റെ ജൂനിയര്‍ പോരാട്ടത്തില്‍ കിരീടമണിഞ്ഞ് ചുണക്കുട്ടികള്‍ അഭിമാനം കാത്തു. ആദ്യദിനത്തില്‍ രണ്ട് വെങ്കലത്തില്‍ മാത്രമൊതുങ്ങിപ്പോയ കേരളം പിന്നീടുള്ള മൂന്ന് ദി
നാഗ്പൂര്‍: പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ദേശീയ കിരീടം ചൂടി സൈന നേഹ്‌വാള്‍. ലോക രണ്ടാം റാങ്കുകാരിയായ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സൈന ചാമ്പ്യനായത്. സ്‌കോര്‍ 21-11, 21-10 2007ലാണ് സൈന അവസാനമായി ദേശീയ ചാമ്പ്യനാകുന്നത്. തുടര്‍ന
വിയറ്റ്‌നാം:  ഇന്ത്യയുടെ റിങ്ങിലെ ഉരുക്കു വനിത മേരി കോമിന്റെ ഉജ്വല തിരിച്ചുവരവ്. ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് മേരി വിജയവഴിയില്‍ തിരിച്ചെത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇത് മേരി കോമിന്റെ അഞ്ചാം സ്വര്‍ണമാണ്. ആകെ ആറു തവണയാണ
തിരുവന്തപുരം: ട്വന്റി 20 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറു റണ്‍സിന്റെ വിജയം. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 6 വിക്കറ്റ് നഷ്

Pages