• 06 Feb 2023
  • 12: 38 PM
Latest News arrow
ബെയ്ജിംഗ്: ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റുമാണ് ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ തകര്‍ന്നത്. ഈ വര്‍ഷം ചൈനയുടെ രണ്ടാമത്തെ
സാന്‍ഫ്രാന്‍സിസ്‌കോ: ടിക് ടോക്കിനെയും സ്‌നാപ്പ്ചാറ്റിനെയും മാതൃകയാക്കി പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം. തങ്ങളുടെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി  ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം റിസാറ്റ്-2ബി ഐസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് പിഎസ്എല്‍വി സി46 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്തിയത്. പുലര്‍ച്ചെ 5.27നായിരുന്നു വിക്ഷേപണം
നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്സണലായും വരുന്ന മെസേജുകള്‍ കാരണം സ്മാര്‍ട്ട് ഫോണുകള്‍ ഹാങ്ങാകുന്ന പ്രശ്‌നം അവസാനിപ്പിക്കാന്‍ വാട്‌സാപ്പ്. ഇതിനു പരിഹാരം നല്‍കുന്ന ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഐഒഎസ് പതിപ്പില്‍ ലഭ്യമായ ഫ
തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ രേഖയായി സൂക്ഷിക്കാം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ ഡിജിലോക്കറില്‍ ലഭിക്കും. ഇവ ആധികാരിക രേഖയായി ഉപയോഗിക്കാം. നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖക
ന്യൂയോര്‍ക്ക്: വാട്‌സാപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാന്‍ അധികൃതരുടെ നിര്‍ദേശം. ഇസ്രയേലില്‍ നിന്നുള്ള ഹാക്കര്‍മാര്‍ ആപ്പ് ഹാക്ക് ചെയ്തുവെന്ന് സ്ഥിരീകരിച്ചതോടെയാണ് വാട്‌സാപ്പ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികൃതർ നിർദ്ദേശിച്ചത് . ഫേസ്ബുക്ക് ഏ
മെസ്സേജ് ആപ്പായ ടെലിഗ്രാം പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തുന്നു. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനും ഇനി മുതല്‍ ടെലിഗ്രാമില്‍ ലഭ്യമാകും. ഡിസൈനില്‍ വരുത്തുന്ന മാറ്റം ആപ്പിന്റെ ഐക്കണിലും പ്രത്യക്ഷമായിത്തുടങ്ങും. മാറ്റം വരുത്തിയതില്‍ ഏറെ
ന്യൂഡല്‍ഹി: വിന്‍ഡോസ് ഫോണുകളില്‍ നിന്നും തങ്ങളുടെ ആപ്പ് പിന്‍വലിക്കാനൊരുങ്ങി വാട്‌സാപ്. 2020 ജനുവരി ഒന്നുമുതലാണ് വാട്‌സാപ് പിന്‍വലിക്കാനൊരുങ്ങുന്നത്. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്‌സാപ് പ്രവര്‍ത്തിക്കൂ. വിന്‍ഡോസ് ഒഎസില്‍ പ
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ അപ്‌ഡേഷനുമായി ഉടമസ്ഥരായ ഗൂഗിള്‍. 'ആന്‍ഡ്രോയിഡ് ക്യു' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബീറ്റ വേര്‍ഷന്‍ 23 ഡിവൈസുകളില്‍ ലഭ്യമാകും. പുതിയ അപ്‌െേഡെഷനോടെ ആന്‍ഡ്രോയിഡുകളിലെ സ്വകാര്യത ഓപ്ഷനുകളില്‍ മാറ്റം ഉണ്ടാകും. യൂസേഴ്‌സിന് ക
ന്യൂഡല്‍ഹി: സുഹൃത്തുക്കളെ ഇരട്ടപ്പേരിട്ട് വിളിക്കുന്നവര്‍ക്ക് ഫേസ്ബുക്കിന്റെ സഹായം. ഇനിമുതല്‍ മെസഞ്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇരട്ടപ്പേരിടാനുള്ള സൗകര്യം നല്‍കുകയാണ് ഫേസ്ബുക്ക്. മറ്റൊരു കാര്യം എന്തെന്നാല്‍, സുഹൃത്തുക്കളുടെ

Pages