• 01 Oct 2023
  • 07: 48 AM
Latest News arrow
ഊബര്‍ സേവനങ്ങള്‍ക്ക് എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നതിന് എസ്ബിഐയുടെ വിലക്ക്. ഡല്‍ഹിയില്‍ 27 കാരി ഊബര്‍ ടാക്‌സി ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടര്‍ന്ന്  ഊബര്‍ കാബ് സര്‍വ്വീസിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇന്ത്യയില്‍ ഊബര്‍ സേവനങ്ങള്‍ക്ക് നിരോധനവും ഏര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിന്റെ തലസ്ഥാന നഗരി ഇനി അറിയപ്പെടുക ഇന്ത്യയിലെ ആദ്യത്തെ വൈ ഫൈ മെട്രോ നഗരമെന്ന പേരിലാവും. റിലയന്‍സിന്റെ ജിഐഒ ആണ് സേവന ദാതാക്കള്‍. ആദ്യഘട്ടത്തില്‍ സൗജന്യമായാണ് സേവനം നല്‍കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പദ്ധതി ഉ
ന്യൂഡല്‍ഹി: സാംസങ്ങിന്റെ ഗാലക്‌സി എസ്6 സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് ഒടുവില്‍ പുറത്തിറങ്ങും. കമ്പനി ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. സാംസങ് എസ്5 നെ അപേക്ഷിച്ച് വലിയ പുതുമകള്‍ ഇതിനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എസ് 5ന്റെ വില്പന കമ്പനി പ്രതീ
മൂന്നരകോടി ജനങ്ങള്‍ ഉപഭോക്താക്കളായുള്ള ഇന്ത്യന്‍ മൊബൈല്‍ ആപ്പായ ഹൈക്കില്‍ ഇനി വിദേശത്തേക്കും വിളിക്കാം .അതും ,സൗജന്യമായി 200 രാജ്യങ്ങളിലേക്ക് . ഫ്രീവോയ്‌സ് കോളിങ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. 2ജി, 3ജി, വൈഫൈ നെറ്റ് വര്‍ക്കുകളില്‍ ഹൈക്ക് ഉപയ
വാഷിങ്ടണ്‍: നാല്‍പ്പത് മിനിറ്റ് ഫേസ്ബുക്ക് ഉപഭോക്താക്കളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഓണ്‍ലൈനായി. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11.40 നാണ് ഫേസ്ബുക്ക് താല്‍കാലികമായി നിലച്ചത്. 12.30 തോടെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഓണ്
ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപ്പ് ഇനി റോമിങ്ങിലും ഉപയോഗിക്കാം.  വാട്ട്‌സിം എന്ന സങ്കേതമാണ് ഈ സൗകര്യമൊരുക്കുന്നത്. പ്രതിമാസം  700 മില്യണ്‍ ഉപഭോക്താക്കളാണ് വാട്ട്‌സ്ആപ്പിനുള്ളത്. വാട്ട്‌സ്ആപ്പിന്റെ അടിത്തറ ശക്തമാക്കുന്നതിനാണ് നടപടി.
പ്രമുഖ മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ഇനി ഡെസ്‌ക്‌ടോപ്പിലും ലഭിക്കും. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ ക്രോമില്‍ മാത്രമാണ് ഡെസ്‌ക്‌ടോപ്പ് പതിപ്പ് ലഭ്യമാകുക. സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന വാട്ട്‌സ് ആപ്പിന് 500 മില്യണ്‍ ഉപഭോക്താക്കളാണ്
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മെസഞ്ചറില്‍ നിന്ന് വോയ്‌സ് ക്ലിപ്പുകള്‍ സംഭാഷണങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്താം എന്നാല്‍ വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് മെസേജുകളാക്കി രൂപാന്തരപ്പെടുത്താവുന്ന സാങ്കേതികയുമായാണ് ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. വോയ്‌സ് ക്ലിപ്
ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപ്പ് ഡയല്‍ മൊബൈല്‍ മാര്‍ക്കറ്റിങ് കമ്പനി ട്വിറ്ററിന് ഇന്ത്യയിലേക്കുള്ള വഴിയൊരുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വിപണിയില്‍ നിലയുറപ്പിക്കാനും സേവനം വിപുലപ്പെടുത്താനുമാണ് പദ്ധതി.  ഇതോടെ ഇന്ത്യയിലെ ആ
കൊളമ്പിയയില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഫേസ്ബുക്ക് പദ്ധതി. ഇതിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ സ്ഥാപിച്ചു കൊണ്ടാണ് ഫേസ്ബുക്കിന്റെ ഈ രംഗത്തേക്കുള്ള കടന്നുവരവ്. വികസ്വര  വിപണികളില്‍ ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ

Pages