• 18 Feb 2018
  • 11: 55 PM
Latest News arrow
ന്യൂഡല്‍ഹി: ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കാന്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളായ ഗൂഗിളിനും യാഹുവിനും മൈക്രോസോഫ്റ്റ് ബിങ്ങിനും സുപ്രീംകോടതിയുടെ നിര്‍ദേശം.  വിദഗ്ധരെ പ്രത്യേകമായി നിയോഗിച്ച് അടിയന്തിരമായി ലിംഗനിര്‍ണയ പരസ്യങ്ങള്‍ നീക്കം ചെയ്യാനും കോടതി
സാംസങ്ങും ആപ്പിളും കളം പിടിക്കുന്നതിനു മുമ്പെ അരങ്ങു വാണിരുന്ന നോക്കിയ ടെക്ക് ലോകത്തേക്ക് വമ്പന്‍ തിരിച്ചു വരവു നടത്തുന്നു. ആന്‍ഡ്രോയിഡിലേക്ക് മാറിയ നോക്കിയയുടെ 6 മോഡല്‍ ആദ്യം അവതരിപ്പിക്കുന്നത് ചൈനയിലാണ്. ആദ്യ ദിവസം തന്നെ 14 ലക്ഷം പേരാണ് നോക്കിയയ്ക
ദില്ലി: പ്രീ പെയ്ഡ് റീച്ചാര്‍ജിന് പുതിയ പരിഷ്‌കാരമേര്‍പ്പെടുത്താനൊരുങ്ങി ടെലികോം ഡിപ്പാട്ട്‌മെന്റ്. ഫോണ്‍ റീചാര്‍ജ് ചെയ്യണമെങ്കില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന പുതിയ പരിഷ്‌കരണമാണ് മോദി സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. ഒ
റിലയന്‍സ് ജിയോയുടെ കനത്ത വെല്ലുവിളി മറികടക്കാന്‍ ബിഎസ്എന്‍എല്‍ പുതിയ ഓഫറുകള്‍ ഇറക്കിയിരിക്കുകയാണ്. 3ജി ഡേറ്റാ നിരക്ക് വെട്ടിക്കുറച്ചാണ് ബിഎസ്എന്‍എല്‍ എതിരാളികളെ അമ്പരിപ്പിച്ചിരിക്കുന്നത്.  പുതിയ ഓഫര്‍ പ്രകാരം 291 രൂപയുടെ പ്ലാനില്‍  28 ദിവസത്തേക്ക് 8
നമ്മുടെ കുട്ടികള്‍ക്ക് പാവക്കുട്ടികളെ വാങ്ങുന്നപോലെ ചിരിക്കുന്നതും കരയുന്നതുമായ റൊബോട്ടുകളെയും ഇനി മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കാം. മുംബെയിലെ ഇമോട്ടിക്‌സ് കമ്പനിയാണ് ഇന്ത്യയിലാദ്യമായി ഇമോഷണല്‍ ഇന്റലിജന്‍സ് റൊബോട്ടുകളെ പുറത്തിറക്കുന്നത്. മിക്കോ എന
വിവിധ കമ്പനികളുടേതായി ഇരട്ടക്യാമറകളുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇനി 2017 ലെ വിപണി പിടിച്ചെടുക്കാന്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം ആഗോള മൊബൈല്‍ കോണ്‍ഗ്രസില്‍ എല്‍ജി ജി 5 അവതരിപ്പിച്ചെങ്കിലും വാവോയുടെ പി 9 സ്മാര്‍ട്ടുഫോണ്‍ ആണ് പിന്‍ഭാഗത്തു ആദ്യമായി ഇരട്ട ക്യാമറ
മുംബൈ: ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട സേവനദാതാവാണ് റിലയന്‍സ് ജിയോ. യാതൊരു വിധ നിയന്ത്രണവുമില്ലാതെ സൗജന്യമായി ഡാറ്റയും, കോളുകളും ലഭ്യമാക്കിക്കൊണ്ടാണ് അവര്‍ ടെലികോം സേവനരംഗത്ത് നിലയുറപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടന
ടെലികോം രംഗത്ത് ജിയോ വീണ്ടും  തരംഗമാകുന്നു.  4ജി സേവനത്തിന് പിന്നാലെ സൗജന്യ കോള്‍ സഹിതം ചെലവു കുറഞ്ഞ ഫീച്ചര്‍ ഫോണുകളുമായാണ് ഇത്തവണ  റിലയന്‍സ് ജിയോ ഏവരേയും അമ്പരപ്പിക്കുന്നത്.  4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ എന്ന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് ഫോണ്‍
അസമിലെ 1500 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇന്‍ര്‍നെറ്റ് നല്‍കാനൊരുങ്ങുകയാണ് ബിഎസ്എന്‍എല്‍. ഒപ്ടിക്കല്‍ ഫൈബറിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം 5200 കിലോമീറ്ററാണ് ഒഎഫ്‌സി കേബിള്‍ ലഭ്യമാക്കുന്നത്.  അസമിലെ എഴുപതു ശതമാനം പ്രദേശങ്ങളിലും പദ്ധതി പ്രക
റിലയന്‍സ് ജിയോയുടെ ഓഫറുകള്‍ക്ക് വെല്ലുവിളിയായി പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍  ഇതു പ്രകാരം മറ്റ് സേവനദാതാക്കളില്‍ നിന്നും ജനുവരി 4 മുതല്‍ ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ എയര്‍ടെല്ലിലേക്ക് മാറുന്നവര്‍ക്കായി വര്‍ഷം മുഴുവനും ന

Pages