• 18 Feb 2018
  • 11: 50 PM
Latest News arrow
വെറുതെ പാഴാക്കാനുള്ളതല്ല മനുഷ്യ മൂത്രമെന്നാണ് ഡെന്‍മാര്‍ക്കിലെ ഒരു സ്വകാര്യ മദ്യ കമ്പനി പറയുന്നത്. മൂത്രം കൊണ്ടുണ്ടാക്കുന്നത് വെറും സാധാരണ ബിയറല്ലെന്നും തീര്‍ത്തും ആരോഗ്യദായകമായ ജൈവ ബിയറാണെന്നുമാണ് കമ്പനിയുടെ അവകാശവാദം. സംഭവം കേള്‍ക്കുമ്പോള്‍ ആദ്യം ന
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ എത്തുന്ന എസ്.ആര്‍.ടി ഫോണ്‍ പുറത്തിറങ്ങി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് ഫോണ്‍ പുറത്തിറക്കിയത്.  സ്മാര്‍ട്രോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. കമ്പനിയുടെ ബ
 ഷവോമിയുടെ ഏറ്റവും പുതിയ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനായുള്ള കാത്തിരിപ്പിന് വിരാമം. ആറ് ജിബി റാമോടെ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സൈറ്റിലാണ് ഷവോമി മി 6 ഇറങ്ങുന്നത്. മുന്‍ഗാമികളേക്കാള്‍ 35 ശതമാനം ചെറുതും 25 ശതമാനം കൂടുതല്‍ കാര്യക്ഷമവുമാണ് മി 6ലെ പ്രൊസസര്
ഒരുക്കാലത്ത് ചാറ്റ് ലോകം അടക്കിവാണ ജി ടോക്കിനെ പിന്‍വലിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. മെയിലുകളും ഓര്‍ക്കൂട്ടിനും സാധിക്കാതിരുന്നതാണ് ഒരു പതിറ്റാണ്ട് മുമ്പ് ജി ടോക്ക് വഴി ഗൂഗിള്‍ നേടിയെടുത്തത്. 2005ല്‍ പുറത്തിറങ്ങിയ ജി ടോക്ക് ആളുകളെ ഓണ്‍ലൈന്‍ ലോകത്ത് സംസാ
ആംസ്റ്റര്‍ഡാം: നിലവിലുളളതിനേക്കാള്‍ നൂറുമടങ്ങ് വേഗതയുളള പുതിയ വൈഫൈ സംവിധാനം നെതര്‍ലാന്‍ഡ് ഗവേഷകര്‍ വികസിപ്പിച്ചു. സെക്കന്‍ഡില്‍ ഏകദേശം 40 ജിഗാബൈറ്റ് വേഗതയാണിതിനുളളത്.  മാത്രമല്ല ഇതുമായി കണക്‌ചെയ്യുന്ന എല്ലാ ഡിവൈസുകള്‍ക്കും ഇതേ വേഗതയും ഡേറ്റയും ലഭിക്ക
മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏകദേശം എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രീട്ടീഷ് കമ്പനിയായ വോഡോഫോണും
ദില്ലി: ഇന്ത്യക്കാര്‍ വര്‍ണ്ണങ്ങള്‍ വാരിവിതറി ഹോളി ആഘോഷിക്കുമ്പോള്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളും ഈ ആഘോഷങ്ങളില്‍ പങ്ക് ചേരുകയാണ്. നിറങ്ങള്‍ വാരിവിതറുന്ന മനോഹരമായ ഡൂഡിള്‍ ഒരുക്കിയാണ് ഗൂഗിള്‍ ഹോളിയെ വരവേല്‍ക്കുന്നത്. കുട്ടികള്‍ വിവിധ ചായക്കൂട്ടുകള്
ജിയോക്ക് വെല്ലുവിളിയായി കിടിലന്‍  ഓഫറുകള്‍ പ്രഖ്യാപിച്ച് ടെലികോം രംഗത്തെ  ഞെട്ടിച്ചിരിക്കുകയാണ് എയര്‍ടെല്‍.   ജിബിയ്ക്ക് പത്ത് രൂപ നിരക്കോടെ എയര്‍ടെല്‍ പുതിയ 3ജി 4ജി ഡാറ്റ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 145 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 14 ജ
ന്യൂഡല്‍ഹി: ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ തുടര്‍ന്നും ലഭ്യമാകുന്നതിന് 99 രൂപ നല്‍കി ജിയോ പ്രൈം അംഗത്വമെടുക്കണം. മാര്‍ച്ച് ഒന്നു മുതലാണ് അംഗത്വമെടുക്കാന്‍ അവസരമുളളത്.   ഉപഭോക്താക്കള്‍ക്കായി ജിയോ കൂടുതല്‍ പുതിയ താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചു. 149 രൂപയുടെയും
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് ആധിപത്യം. 2016 ലെ കണക്കുകള്‍ പ്രകാരം ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നാലും ചൈനീസ് കമ്പനികളാണുളളത്. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. ഇതോടെ ആദ്യമായാണ് ഇന്ത്യന്‍ കമ്പനി ടോപ് 5

Pages