• 19 Jun 2019
  • 11: 43 PM
Latest News arrow
പ്രശസ്ത ഇന്റസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്്‌സ്ആപ്പിന്റെ വെബ്ബ് പതിപ്പില്‍ അടുത്തിടെ കണ്ടെത്തിയ കേടുപാടുകള്‍ 200 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുമെന്ന് കണ്ടെത്തല്‍. കമ്പ്യൂട്ടറിലെ ഏകപക്ഷീയമായ കോഡ് കണ്ടെത്തി അക്രമകാരികള്‍ക്ക് ദുരുപയോഗം ചെയ്യാന്
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് നോക്കിയ തിരിച്ചെത്തുന്നു. സി 1 സ്മാര്‍ട്ട്‌ഫോണിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നോക്കിയ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന്റെ ശുഭസൂചമായാണ് ടെക് വിദഗ്ദര്‍ ഇതിനെ കാണുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്താണ
ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്പീഡ് നാലിരട്ടി വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്നുമുതല്‍ നിലവിലെ നിരക്കില്‍ മിനിറ്റില്‍ രണ്ട് മെഗാബിറ്റ് വരെ വര്‍ദ്ധിപ്പിക്കാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്. നിലവില്‍ 512 kbps സ്പീഡാണ് ബിഎസ്എ
ലോകത്തെ ഏറ്റവും കൂടുതല്‍ സെല്‍ഫി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആസ്‌ട്രേലിയന്‍ ടൂറിസം. ആസ്‌ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമങ്ങള്‍ അപകടങ്ങള്‍ക്കിടയാക്കുന്നതാണ് ഇത്തരത്തിലൊരു വേറിട്ട ആശയത്തിന് ആസ്‌ട്രേലിയന്‍ ടൂറിസം തുടക്
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടതല്‍ ബ്രേക്കിംഗ് ന്യൂസുകളുടെ ഉറവിടം ട്വിറ്ററാണെന്ന് കണ്ടെത്തല്‍. 4,700 ഓളം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയുടെ ഫലമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാര്‍കള്‍
ഇന്ത്യന്‍ ഭാഷകളിലുള്ള സംഭാഷണങ്ങള്‍ ബ്രെയില്‍ ലിപിയിലേക്ക് മാറ്റാന്‍ സാങ്കേതിക വിദ്യയുമായി ഖരഖ്പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞര്‍. പശ്ചിമബംഗാളുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ഐഐടി ആലോചിക്കുന്നുണ്ട്. സ്പര്‍ശ ട്രാന
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഇന്ത്യയില്‍ സെര്‍ച്ച് ഡോമിനന്‍സ് ദുരുപയോഗം ചെയ്തതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വെളിപ്പെടുത്തിയത് ഈയടുത്താണ്. മറ്റ് സേവനങ്ങളേയും വെബ്‌സൈറ്റുകളേയും തഴഞ്ഞ് സെര്‍ച്ചില്‍ ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് മു
ന്യൂഡല്‍ഹി:കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി രാജ്യത്ത് ടെലികോം കമ്പനികള്‍ക്കെതിരെ മൊബൈല്‍ ഉപയോക്താക്കള്‍ ഉന്നയിക്കുന്ന കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ മെച
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ സെര്‍ച്ചില്‍ ഏകാധിപത്യം ഉറപ്പിച്ചതിനെ തുടര്‍ന്ന്് ഗൂഗിളിന് ഇന്ത്യന്‍ കോമ്പറ്റീഷന്‍ കമ്മീഷന്റെ വിമര്‍ശം. ഗൂഗിളിന്റെ സേവനങ്ങള്‍ പെരുപ്പിച്ച് കാണിച്ചെന്ന് കാണിച്ചാണ് നടപടി. ഇതിനെ തുടര്‍ന്ന് അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ വിപണിയിലെ ന
ഉത്തര്‍പ്രദേശ്: നാസിക്കില്‍ ഈ  മാസം നടക്കുന്ന കുഭമേളയില്‍ സെല്‍ഫിയെടുക്കുന്നതിന് വിലക്ക്. നാസിക്, ത്രികമ്പേശ്വര എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത് മേഖലകളിലാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെല്‍ഫിയെടുക്കുന്ന

Pages