ബംഗളൂരു: ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ അഞ്ചാംഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. പേടകത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്. 1,041 സെക്കൻഡ് (17 മിനുട്ട് 35 സെക്കൻഡ് ) നേരത്തേക്ക് പേടകത്തിലെ പ്ര