• 20 Mar 2019
  • 09: 53 AM
Latest News arrow
ന്യൂഡല്‍ഹി :പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേയ്‌സ്ബുക്കും. 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാ
തിരുവനന്തപുരം: പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് ശുദ്ധജലം നല്‍കാനായി കേരളത്തിനൊപ്പം തെലങ്കാനയും കൈക്കോര്‍ക്കുന്നു. മലിന ജലം കുടിവെള്ളമാക്കി മാറ്റുന്ന ആര്‍ഒ മെഷീനുകള്‍ തെലങ്കാനയില്‍  നിന്ന് എത്തും. 2.50 കോടിയുടെ മെഷിനുകള്‍ കേരളത്തിലെത്തിക്കാന്‍ തെലങ്കാ
കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നാലു ജില്ലകളില്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറു
തിരുവനന്തപുരം: വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയ
തിരുവനന്തപുരം :  രാജ്യത്ത് വന്‍സുരക്ഷ ഭീഷണി ഉയര്‍ത്തി അനധികൃത വയര്‍ലെസ് വിപണനം ശക്തമാകുന്നു.ഓണ്‍ലൈന്‍ വ്യാപാരം വഴിയാണ്  രാജ്യത്ത് ഡ്യുപ്ലിക്കേററ് വയര്‍ലെസ് എത്തുന്നത്. 3000 രൂപയുണ്ടെങ്കില്‍  ആര്‍ക്കും ഓണ്‍ലൈന്‍ വഴി വയര്‍ലെസ് വാങ്ങാമെന്നതാണ് സ്ഥിതി. ഈ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) നിരോധിക്കുന്നതിനുള്ള നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഉല്‍പാദനം, വില്‍പന, വിതരണം എന്നിവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.  ഇ-സിഗരറ്റ്, നിക്കോട്ടിന്‍
ഇനി യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ട്  വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം.വാട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പിന്‌റെ  2.18.234 വെര്‍ഷനിലാണ്  ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വാട്‌സ് ആപ്പില്‍ വരുന്ന യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോ  ലിങ്കുകളില്‍  ക്ലിക്ക് ചെയ്യുമ്പ
ഉപഭോക്താക്കള്‍ അറിയാതെ സ്മാര്‍ട്ട് ഫോണില്‍ ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെടുന്നുവെന്ന  പരാതി വ്യാപകമായി ഉയരുന്നതിനിടെ കുറ്റമേറ്റെടുത്ത് ഗൂഗിള്‍. ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ പിഴവ് കാരണമാണ് ഇത്തരമൊരു വീഴ്ച സംഭവിച്ചതെന്നും ആധാര്
ത്രീഡി സാങ്കേതിക  വിദ്യ ഉപയോഗിച്ചുളള സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുളള  ശ്രമത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.കാര്‍നഗി മെലണ്‍ സര്‍വ്വകലാശാലയിലെയും മിസ്സോറി സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് ഈ കണ്ടു പിടുത്തത്തിന് പിന്നില്‍. ലീഥിയം അയേണ്‍ ബാ
നെറ്റ്ഫഌക്‌സ്,ആമസോണ്‍,പ്രൈം വീഡിയോ  എന്നിവയോട് നേരിട്ടുളള മത്‌സരത്തിന് ഒരുങ്ങുകയാണ് യൂട്യൂബ്.യൂട്യൂബ് ഒറിജിനല്‍സ് എന്ന പ്രോഗ്രാമിംഗ് കോര്‍പ്പറേഷന്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാനാണ് യൂട്യൂബ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ യൂട്യൂബ് പ്രീമിയത്തിലേക്ക് മാറ്

Pages