കൂപ്പര്‍ട്ടിനോ: ഏറെ കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ പ്രകാശനം ചെയ്തു. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്സ് എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനമായ കൂപ്പര്ട്ടിനോയില് സ്റ്റീവ് ജോബ്സ് ഓഡി