• 06 Feb 2023
  • 11: 51 AM
Latest News arrow
വാഷിങ്ടണ്‍: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് നിന്ന് 700 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായാണ് ലാന്‍ഡറി
ചെന്നൈ: പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്ന കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയകരം.ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ്) ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3. രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ
സാന്‍ഫ്രാന്‍സിസ്‌കോ: യൂട്യൂബ് ക്രിയേറ്റര്‍മാരില്‍ ആശങ്കയേറ്റി യൂട്യൂബിന്റെ പുതിയ നിയമം. അടുത്ത ഡിസംബര്‍ പത്ത് മുതല്‍ സാമ്പത്തികമായി യൂട്യുബിന് ലാഭകരമല്ലാത്ത അക്കൗണ്ടുകളെല്ലാം യൂട്യൂബ് നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂട്യൂബിന്റെ പോളിസിയില
ലിസ്ബണ്‍: താൻ ലൈംഗിക പ്രവൃത്തികൾ ചെയ്യുന്നില്ലെന്ന് ഹ്യൂമനോയിഡ് സോഫിയ! ലിസ്ബണില്‍ നടന്ന ലോക വെബ് ഉച്ചകോടിയില്‍ മാദ്ധ്യമങ്ങളുമായി സംവദിക്കവേയാണ് സോഫിയ ഈ അഭിപ്രായപ്രകടനം നടത്തിയത്. എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല, ഞാൻ ലൈംഗിക
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഇ-ഓട്ടോ നിരത്തിലിറങ്ങി. 'നീംജി' എന്നാണ് ഓട്ടോയുടെ പേര്. 15 ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങിയത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ യാത്രക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് എംഎൽഎ മാരെ ഹോസ്റ്റ
ന്യൂദൽഹി: നിരത്തിലെ മുൻ താരവും മുൻ തലമുറയുടെ നൊസ്റ്റാൾജിയയുമായ ചേതക് സ്‌കൂട്ടര്‍ വീണ്ടുമെത്തി. ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് രണ്ടാം വരവ്.  കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് 'ചേതക്  ഇ
സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള (കെമിസ്ട്രി) നൊബേൽ പുരസ്കാരവും 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. ജോൺ ബി. ഗുഡ്ഇനഫ് (The University of Texas at Austin, USA), എം.സ്റ്റാൻലി വിറ്റിങ്ങ്ഹാം (Binghamton University, State University of New York, USA), അ
സ്റ്റോക്ക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള (ഫിസിക്സ്) ഈ വർഷത്തെ നൊബേൽ പുരസ്ക്കാരവും 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. ജെയിംസ് പീബിൾസ്, മൈക്കേൽ മേയർ, ഡിഡിയർ ക്വലോസ് എന്നിവരാണ് ഭൗതികശാസ്ത്രവിഭാഗത്തിൽ നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്. പ്രപഞ്ചശാസ്ത്രവുമായി ബന്ധപ്പെട്ട
സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. വില്യം ജി.കാലിൻ ജൂനിയർ, പീറ്റർ ജെ. റാറ്റ്ക്ലിഫ്, ഗ്രെഗ് എൽ. സെമെൻസ എന്നിവരാണ് നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്. കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൊടുത്ത് ഐഫോണ്‍ വാങ്ങുന്നതുപോലെ ചാക്കുകണക്കിന് പണം കൊടുത്ത് ഐഫോണ്‍ സ്വന്തമാക്കിയാലോ. ഞെട്ടേണ്ട സംഗതി സത്യമാണ്. പ്രമുഖ യുട്യൂബ് വ്‌ളോഗറായ കാര്‍ത്തിക് സൂര്യയാണ് കഴിഞ്ഞ ദിവസം ഒരു ലക്ഷം ഒരുരൂപ നാണയങ്ങളുമായി ഐഫോണ്‍ വാങ്

Pages