• 16 Oct 2018
  • 04: 40 PM
Latest News arrow
ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം പൂര്‍ണമായും ഉപയോക്താക്കള്‍ക്കാണെന്നും അതില്‍ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സ്വകാര്യത, സ
ക്ഷേത്രങ്ങളില്‍ പോയാല്‍ ജോലി ലഭിക്കില്ല ശാസ്ത്രമാണ് യുവത്വത്തിന്‌റെ ഭാവി കെട്ടിപ്പടുക്കാന്‍ മുഖ്യപങ്ക് വഹിക്കുന്നതെന്ന്  സാം പിട്രോഡ.യുവാക്കളെ വഴിതെറ്റിക്കുകയാണ് രാഷ്ട്രീയക്കാരുള്‍പ്പടെയുളളവര്‍ ചെയ്യുന്നത്.ശാസ്ത്രത്തിന്‌റെ വളര്‍ച്ചയിലൂടെയാണ് ഭാവി ഉയ
വാട്‌സ്ആപ്പ് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നു.വ്യാജ വാര്‍ത്തകള്‍ മൂലം രാജ്യത്ത് നിരവധിപേര്‍ക്ക്്  ജീവന്‍വരെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വാട്‌സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെതുടര്‍ന
സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ജനങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള നീക്കം, രാജ്യത്തെ നിരീക്ഷണ വലയത്തിലാക്കുന്നതിനു തുല്യമാണെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങളെ
ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഗ്രൂപ്പ്. ഗ്രൂപ്പ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ ഫേസ്ബുക്ക് തളളി. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ
നിസ്സാനും മൈക്രോസോഫ്റ്റും ടെക് മഹിന്ദ്രയും പോലുള്ള കമ്പനികള്‍ ഉടന്‍ കേരളത്തില്‍ ക്യാമ്പസുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി. 'ലൈവ് മിന്റ്‌ന്' അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ ഐടി മുഖഛായ മാറുക
  ന്യൂഡല്‍ഹി: 'നിരുത്തരവാദപരവും പ്രകോപനകരവു'മായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വാട്‌സാപ്പിനോടു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് അടുത്തിടെയുണ്ടായ ആള്‍ക്കൂട്ടക്കൊലകള്‍
മൊബൈല്‍ നിലത്ത് വീണാല്‍ പൊട്ടുമെന്ന ഭയം ഇനി വേണ്ട. മൊബൈല്‍ ഫോണിനുള്ള സുരക്ഷാ കവചവുമായാണ് ജര്‍മ്മന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഫിലിപ്പ് ഫ്രെന്‍സല്‍ രംഗത്ത് വന്നിട്ടുള്ളത്. നാല് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഫിലിപ്പ് മൊബൈലിനായുള്ള എയര്‍ബാഗ് കണ്ടെത
കൗമാരപ്രായക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ലിംഗ സമത്വത്തിന്റെ സന്ദേശം എത്തിക്കുന്ന ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഗെയിം വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കി. ഗേള്‍ റൈസിങ് ഗെയിം എന്ന പേരിലുള്ള ഈ ഗെയിം പ്രമുഖ താരം അര്‍ജുന്‍ കപൂര്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതര
വംശീയാധിക്ഷേപം നടത്തുന്ന വാക്കുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മുന്‍നിര സ്ട്രീമിങ് സേവന ദാതാക്കളായ നെറ്റ്ഫ്‌ലിക്‌സിലെ ഉന്നത ഉദ്യോഗസ്ഥന് ജോലി നഷ്ടമായി. നെറ്റ്ഫ്‌ലിക്‌സിന്റെ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ജോന്നാഥന്‍ ഫ്രെഡ്‌ലാന്‍ഡിനെയാണ് പുറത്തക്കിയത്.

Pages