കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നാലു ജില്ലകളില്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറു