ന്യൂദൽഹി: വിദ്യാർത്ഥികളിൽ ബഹിരാകാശ ഗവേഷണത്തോട് അഭിരുചിയുണ്ടാക്കുന്നതിനുള്ള 'ഐ.എസ്.ആര്.ഒ യങ് സയന്റിസ്റ്റ് പ്രോഗ്രാം' ഉടൻ ആരംഭിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു. രാജ്യത്തെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും മൂന്ന്