ഹൈദരാബാദ്: ഐ.എസ്.ആർ.ഒ യുടെ പിഎസ്എല്‍വി-സി44ന്റെ വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് വ്യാഴാഴ്ച രാത്രി 11.37നായിരുന്നു വിക്ഷേപണം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്,