• 06 Dec 2022
  • 05: 31 PM
Latest News arrow
പതിനേഴുമിനിറ്റുകള്‍ക്കുള്ളില്‍ 4000 എം.എ.എച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനാവുന്ന പുതിയ 100 വാട്ട് ചാര്‍ജര്‍ ഷവോമി അവതരിപ്പിച്ചു. സൂപ്പര്‍ ചാര്‍ജ് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയാ സേവനമായ വീ
അര്‍ബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങള്‍ക്ക് സാധ്യതയുളള പുതിയ മരുന്ന് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍. ഞരമ്പില്‍ നേരിട്ട് കുത്തിവയ്ക്കാവുന്ന മരുന്ന് എലികള്‍ ഉള്‍പ്പെടെ മൃഗങ്ങളില്‍ പര
ബോയിംഗിന്റെ പുതിയ വിമാന സോഫ്റ്റ്‌വെയറിനെതിരെ എത്യോപ്യന്‍ എയര്‍ലൈന്‍സ്. ബോയിംഗ് 737 മാക്‌സില്‍ ഉപയോഗിച്ച 'മാന്വോവര്‍ കാരക്റ്ററസ്റ്റിക്‌സ് ഓഗ്മെന്റേഷന്‍ സിസ്റ്റം' (എം.സി.എ.എസ്) എന്ന പുതിയ സോഫ്റ്റ് വെയറിനെതിരെയാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വിമാ
മുംബൈ: ചാറ്റിങ്ങിനിടെ മെസേജുകള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി എത്തുമ്പോള്‍ റിപ്ലൈ ചെയ്യുന്നത് ഏത് മെസേജിനാണെന്ന് മനസ്സിലാക്കാന്‍ മെസഞ്ചറിൽ  പ്രയാസമാണ്‌. ഇതിനു പരിഹാരമായി മെസഞ്ചറിലെ മെസേജുകളില്‍ 'ക്വോട്ട് ആന്‍ഡ് റിപ്ലൈ' സൗകര്യം ഏര്‍പ്പെടുത്തി. നിലവില്
അടിയന്തിര സാഹചര്യങ്ങളില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ തടസങ്ങള്‍ നേരിടാതിരിക്കാന്‍ ഹൈ-ടെക് ബസ് സ്വന്തമാക്കി ഡല്‍ഹി പൊലീസ്. തീവ്രവാദി ആക്രമണങ്ങളില്‍ കമ്യൂണിക്കേഷന്‍ ബന്ധങ്ങള്‍ തകരാറിലായാല്‍ സുരക്ഷാസേനകളുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്
ലോകത്തെ പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ 'ആപ്പിള്‍' പുതിയ ഐപാഡുകൾ പുറത്തിറക്കി. 'ഐപാഡ് മിനി' , 'ഐപാഡ് എയര്‍' എന്നിവയാണ് പുറത്തിറക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആപ്പിള്‍' ഈ ശ്രേണിയിലുള്ള പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്. 'ഐപാഡ് മിനി'ക്ക് 64ജിബി,
സംഗീത പ്രേമികള്‍ക്കായി യൂടൂബിന്റെ സംഗീത ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകത്തെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോടിഫൈയുടെ ഇന്ത്യയിലെ വരവിന് ദിവസങ്ങള്‍ക്കകം ആണ് യൂടൂബിന്റെ രംഗപ്രവേശനം. ഇത് നിലവിലെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ
ഒട്ടാവ : അര്‍ബുദബാധ കണ്ടെത്താനും രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കാനഡയില്‍ നിന്നുളള ഒരു സംഘം ഗവേഷകര്‍.   മനുഷ്യന്റെ മുടിയെക്കാള്‍ കനം കുറഞ്ഞ കാന്തിക ഉപകരണമാണ് ഇതിന്റെ ബേസ്. വളരെ ചെറുതും മുത്തിന്റെ ആ
ഇന്നലെമുതല്‍ ലോകമെമ്പാടും അനുഭവപ്പെട്ടുതുടങ്ങിയ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലെ തടസ്സം ഉടന്‍ പരിഹരിക്കുമെന്ന് ഫെയ്‌സ്ബുക്കിന്റെ ട്വീറ്റ്. ഇവ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും കമന്റ്‌ചെയ്യല്‍, മെസ്സേജ് അയക്കല്‍ തുടങ്ങിയ സേവനങ്ങളില്‍ ബുദ്ധിമു
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍ എന്നിവയെ തകര്‍ക്കുമെന്ന് അമേരിക്കന്‍ സെനറ്റര്‍ എലിസബത്ത് വാറന്‍. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രതിനിധിയായ എലസബത്ത്, താൻ തിരഞ്ഞെടുക്കപ്പെട്ടാല്‍ സിലിക്കണ്‍വാലി കമ്പനികള്‍ക്കായി പു

Pages