• 01 Oct 2023
  • 08: 47 AM
Latest News arrow
ന്യൂഡല്‍ഹി: സുഹൃത്തുക്കളെ ഇരട്ടപ്പേരിട്ട് വിളിക്കുന്നവര്‍ക്ക് ഫേസ്ബുക്കിന്റെ സഹായം. ഇനിമുതല്‍ മെസഞ്ചറിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇരട്ടപ്പേരിടാനുള്ള സൗകര്യം നല്‍കുകയാണ് ഫേസ്ബുക്ക്.  മറ്റൊരു കാര്യം എന്തെന്നാല്‍ സുഹൃത്തുക്കളുടെ
കൊളംബോ: സിംഹള വിഭാഗക്കാരും ന്യൂനപക്ഷ മുസ്ലീങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ സര്‍ക്കാര്‍. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെട
സ്വകാര്യതയ്ക്കായി പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍. ഇനിമുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. ഇനിമുതല്‍ വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ ആവശ്
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നാഴികക്കല്ലായ 'ചന്ദ്രയാന്‍ 1'നു ശേഷം വീണ്ടും ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച് ഗവേഷണം നടത്താന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ഇതിനായി 2019 ജൂലൈയില്‍ 'ചന്ദ്രയാന്‍ 2' വിക്ഷേപിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്
ന്യൂഡല്‍ഹി: ക്രിക്കറ്റിന്റെ  ആരാധകര്‍ക്കായി വാട്‌സ് ആപ്പില്‍ ഇനി മുതല്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ വാട്‌സാപ്പിന്റെ ഐഒഎസ് പതിപ്പിലു
ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്ന പേഴ്‌സണാലിറ്റി ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വ്യക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അറിയിപ്പുകള്‍ ലഭ്യമാകുന്ന 'റെയില്‍ യാത്രി' ആപ്പ് ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ എട്ട് പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാകും. മറാത്തി, ഗുജറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ പ്രദേശിക ഭാഷകളിലും ഇനി ആപ
ന്യൂഡല്‍ഹി: 'വിന്‍ഡോസ് 7' ഓപ്പറേറ്റിംഗ് സിസ്റ്റം പിന്‍വലിക്കാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. 2020 ജനുവരി 14ന് 'വിന്‍ഡോസ് 7'നുള്ള എല്ലാ സപ്പോര്‍ട്ടും മൈക്രോസോഫ്റ്റ് പിന്‍വലിക്കും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ മൈക്രോസോഫ്റ്റ് എല്ലാ 'വിന്‍ഡോസ് 7'
ഡല്‍ഹി: ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേയില്‍ ഉടനെ തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്
ന്യൂഡല്‍ഹി: നിരോധന ശേഷവും 'ടിക് ടോകി'നെ കൈവെടിയാതെ ഇന്ത്യാക്കാർ. 'ടിക് ടോക്' ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം 12 ഇരട്ടി വര്‍ധിച്ചു. നിരോധനം നിലവില്‍ വന്നതോടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും 'ടിക് ടോക്' നീക്കം ചെയ്തിരുന്നു.

Pages