• 18 Dec 2018
  • 05: 41 PM
Latest News arrow
നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന നോക്കിയ 8110യും നോക്കിയ 3.1 പ്ലസ് സ്മാര്‍ട്ട് ഫോണും ഇന്ത്യന്‍ വിപണി കീഴടക്കുന്നു. ഈ വര്‍ഷം ആദ്യം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച നോക്കിയ 8110 ഒരു 4ജി ഫീച്ചര്‍ ഫോണാണ്. 5999 രൂപയാണ് ഇതിന് ഇന്ത്യയില്‍ വ
ഹൈദരാബാദ്: അടുത്തവര്‍ഷം അവസാനമാകുമ്പോഴേക്കും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സ്പീഡ് 100 ജിപിഎസ് ആകുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ . കെ ശിവന്‍ .ഹൈദരാബാദിലെ ഗിതം യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  അടുത്തവര്‍ഷത്ത
ഇന്‍സ്റ്റഗ്രാമിന്റെ  ഷോപ്പിംഗ് ആപ്പ് എത്തുന്നു.വിവിധ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐജി ഷോപ്പിംഗ് എന്നായിരിക്കും ഈ ആപ്പിന്റെ പേര്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും ആപ
ന്യൂഡല്‍ഹി :പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി ഫേയ്‌സ്ബുക്കും. 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലിലും മൂന്നുറിലധികം ആളുകളാ
തിരുവനന്തപുരം: പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് ശുദ്ധജലം നല്‍കാനായി കേരളത്തിനൊപ്പം തെലങ്കാനയും കൈക്കോര്‍ക്കുന്നു. മലിന ജലം കുടിവെള്ളമാക്കി മാറ്റുന്ന ആര്‍ഒ മെഷീനുകള്‍ തെലങ്കാനയില്‍  നിന്ന് എത്തും. 2.50 കോടിയുടെ മെഷിനുകള്‍ കേരളത്തിലെത്തിക്കാന്‍ തെലങ്കാ
കൊച്ചി: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിലെ നാലു ജില്ലകളില്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ ഇളവുകളും സൗജന്യവും പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. പ്രളയം സാരമായി ബാധിച്ചിട്ടുള്ള വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി ഓഗസ്റ്റ് 23 വരെയാണ് ഓഫറു
തിരുവനന്തപുരം: വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ മൊബൈല്‍ കമ്പനികളുടെ യോഗം വിളിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടായത് പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ട്. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയ
തിരുവനന്തപുരം :  രാജ്യത്ത് വന്‍സുരക്ഷ ഭീഷണി ഉയര്‍ത്തി അനധികൃത വയര്‍ലെസ് വിപണനം ശക്തമാകുന്നു.ഓണ്‍ലൈന്‍ വ്യാപാരം വഴിയാണ്  രാജ്യത്ത് ഡ്യുപ്ലിക്കേററ് വയര്‍ലെസ് എത്തുന്നത്. 3000 രൂപയുണ്ടെങ്കില്‍  ആര്‍ക്കും ഓണ്‍ലൈന്‍ വഴി വയര്‍ലെസ് വാങ്ങാമെന്നതാണ് സ്ഥിതി. ഈ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) നിരോധിക്കുന്നതിനുള്ള നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഉല്‍പാദനം, വില്‍പന, വിതരണം എന്നിവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.  ഇ-സിഗരറ്റ്, നിക്കോട്ടിന്‍
ഇനി യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ട്  വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം.വാട്‌സ് ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പിന്‌റെ  2.18.234 വെര്‍ഷനിലാണ്  ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. വാട്‌സ് ആപ്പില്‍ വരുന്ന യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോ  ലിങ്കുകളില്‍  ക്ലിക്ക് ചെയ്യുമ്പ

Pages