ചരിത്രത്തില്‍ ആദ്യമായി മുസ്ലീം വനിതകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പലസ്തീന് അഭയാര്‍ത്ഥികളുടെ മകളായ റാഷീദ തലൈബ്, ഡമോക്രറ്റിക്ക് സ്ഥാനാര്‍ത്ഥിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റിലെത്തുന്ന ആദ്യ പലസ്തീന് വംശജ കൂടിയാണ് റാഷിദ. മി