'സ്മാര്‍ട്ട് ഷൂ' ധരിച്ച് സ്മാര്‍ട്ടായി ധൈര്യത്തോടെ എവിടെ വേണമെങ്കിലും പോകൂ എന്നാണ് സ്ത്രീകളോട് മൂന്ന് ഗവേഷക വിദ്യാർത്ഥികൾ പറയുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുളള ശ്രമമാണ് വിഷ്ണു സുരേഷ്, പൂജ കുബ്‌സദ്, രാജേന്ദ