• 14 Dec 2018
  • 03: 04 AM
Latest News arrow
ഹിജാബ് നിര്‍ബന്ധമാക്കിയ ഭരണകൂടത്തിനെതിരെ ഇറാനിലെ വനിതകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാവുന്നു. തെരുവിലിറങ്ങിയ സ്ത്രീകള്‍ തങ്ങളുടെ ഹിജാബ് ഊരിമാറ്റുകയും കമ്പില്‍ കെട്ടി പതാകപ്പോലെ വീശുകയും ചെയ്തു.  യുവതികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയവരിലേറെയും. ദുഷിച
അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് എട്ടു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും.  കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പൂര്‍ണമായും വനിതാ ക്രൂവുമായി ഫ്‌ലൈറ്റുകള്‍ സര്
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടുമുതല്‍ 14 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ നീതി മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സധൈര്യം മുന്നോട്ട് എന്നതാണ് ദിനാചരണ
തിരുവനന്തപുരം: 2017 ലെ സംസ്ഥാന സര്‍ക്കാറിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, വിദ്യാഭ്യാസ രംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില
കേരളത്തിന്റെ പെണ്‍കരുത്തായി മാറിയിരിക്കുകയാണ് കോഴിക്കോട്ടുകാരി മജിസിയ ഭാനു. ഇത്തവണത്തെ പവര്‍ ലിഫ്റ്റില്‍ കേരളത്തിന്റെ സ്‌ട്രോങ് വുമണായി തെരഞ്ഞെടുക്കപ്പെട്ടത് ഈ തട്ടമിട്ട മൊഞ്ചത്തിയാണ്.  കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ അബ്ദുള്‍ മജീദ്- റസിയ ദമ്പതികളുടെ
ജാംനഗര്‍: ഇന്ത്യയിലാദ്യമായി ഒരു വനിത യുദ്ധവിമാനം പറത്തി. ഫ്‌ളൈയിങ് ഓഫീസര്‍ അവാനി ചതുര്‍വേദിയാണ് ഒറ്റയ്ക്ക് യുദ്ധം വിമാനം പറത്തി ചരിത്രം കുറിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിഗ് 21 എന്ന വിമാനമാണ് അവാനി പറപ്പിച്ചത്. ജാംനഗര്‍ ബേസില്‍ നിന്നുമായിരുന്നു
രാജസ്ഥാനിലെ ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍ ഇനി വനിതകള്‍ നിയന്ത്രിക്കും. ഈ സ്‌റ്റേഷനിലെ സൂപ്രണ്ടും, സ്റ്റേഷന്‍ മാസ്റ്ററും എന്നുവേണ്ട എല്ലാ ജീവനക്കാരും ഇന്നുമുതല്‍ വനിതകളായിരിക്കും. മുംബെയിലെ മാട്ടുങ്കാ റെയില്‍വെ സ്റ്റേഷനുശേഷം വനിതകള്‍ പൂര്‍ണ്ണമായി ന
54 വര്‍ഷമായി നാഗാലാന്‍ഡ് സംസ്ഥാനം രൂപീകരിച്ചിട്ട്. 12 നിയമ സഭാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞു. പക്ഷെ ഇന്ന് വരെ ഒരു വനിതയ്ക്ക് നാഗാലാന്‍ഡ് നിയമസഭയുടെ പടികള്‍ കയറാനായിട്ടില്ല. വരുന്ന 27ന് നാഗാജനത വീണ്ടും വിധിയെഴുതുമ്പോള്‍ വിജയികളുടെ പട്ടികയില്‍ വനിതകളുണ്ടാവ
മണിപ്പൂര്‍ ഹൈക്കോടതിയില്‍ ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു.  ജസ്റ്റീസ് അഭിലാഷ കുമാരിയാണ് ചരിത്രം തിരുത്തി മണിപ്പൂര്‍ ഹൈക്കോടതിയില്‍ ന്യായാധിപയുടെ പദവി ഏറ്റെടുത്തിരിക്കുന്നത്.ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍  ജഡ്ജിയായിരുന്നു. ഗവര്‍ണര്‍ നജ്മ
ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നു എന്ന പരാമര്‍ശം നടത്തിയതിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പെണ്‍കുട്ടികളാണ് സാമൂഹികമാധ്യമങ്ങളിലൂട

Pages