ലണ്ടന്‍: ലോകഫുഡ്‌ബോളില്‍ ഇന്ത്യയ്ക്ക് അവകാശപ്പെടാന്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. എന്നാല്‍ ഇത് തിരുത്തിക്കുറിക്കുകയാണ് ഡല്‍ഹിക്കാരിയായ അതിഥി ചൗഹാന്‍. ഇംഗ്ലീഷ് വനിതാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പദവിയാണ് അതിഥിയെന്ന ഗോള്‍കീപ്പര