ഡല്‍ഹി: രണ്ടുവര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന 'സാന്‍ഫി' സാനിറ്ററി പാഡുമായി ഡല്‍ഹി ഐ.ഐ.ടി രംഗത്ത്. വാഴനാരില്‍ നിന്നാണ് ഇത്തരം പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഐ.ഐ.ടി.യിലെ അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത
കേരളത്തെ നടുക്കിയ മഴക്കെടുതിയില്‍ ഏറെ നാശം വിതച്ച കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തിനിടെ ഒരു ഡോക്ടര്‍ നേരിട്ട അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്ണിനടിയില്‍ പൂണ്ട് പോയ മൃതദേഹങ്ങളും അത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുന്നതിന്റെ മാനസികാവസ്ഥയു
അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും ഒരു കൈ നോക്കാനിറങ്ങുകയാണ് ദേശീയ ചലച്ചിത്ര ജേതാവ് സുരഭി ലക്ഷ്മി. ഒരുസ്ത്രീയുടെ വിവിധ ജീവിത ഘട്ടങ്ങളെ കോര്‍ത്തിണക്കുന്ന മ്യൂസിക് വീഡിയോയാണ് താരം സംവിധാനം ചെയ്യുന്നത്.
ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാര്‍ധക്യം എ
ന്യൂഡല്‍ഹി: ഒളിംപ്യന്‍ പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.
ലോക അ
മുംബൈ: ലോക ബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി (സി.എഫ്.ഒ.) ഇന്ത്യക്കാരിയായ അന്‍ഷുലാ കാന്തിനെ തിരഞ്ഞെടുത്തു. നിലവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറാണ് അന്‍ഷുല കാന്ത്.
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസാണ്
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടുമായി നടി സമീറ റെഡ്ഡി. ഒമ്പതാം മാസത്തിലെ നിറവയറുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം.
തെലങ്കാനയില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ടിആര്‍എസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അക്രമം അഴിച്ചു വിട്ട വാര്‍ത്ത വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിക്കേറ്റ വനിതാ ഫോറസ്റ്റ് ഓഫീസര്‍ സി. അന
തിരുവനന്തപുരം: ജനകീയ കളക്ടര്‍ എന്ന വിശേഷണം ചുരുങ്ങിയ കാലയളവില്‍ നേടിയെടുത്ത തൃശൂര്‍ കളക്ടര്‍ ടി.വി അനുപമ അവധിയില്‍ പ്രവേശിച്ചു. തുടര്‍ പരിശീലനത്തിനായി മുസോറിയിലേക്ക് പോവുന്നതിനാലാണ് അവധിയില്‍ പ്രവേശിച്ചത്. അനുപമയ്ക്ക് പകരം തൃശൂര്‍ ജില്ലാ കളക്ടറായി സി
കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങുന്നു. സംഘടനയില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലു സ്ത്രീകളെ ഉള്‍പ്പെടുത്താനും ധാരണയായി. ഭേദഗതികള്‍ അടുത്ത വാര
തിരുവനന്തപുരം: ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് 100-ാം പിറന്നാള്‍. ആലപ്പുഴ ഓഡിറ്റോറിയത്തില്‍ ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്ക