ഭാരതത്തിന്റെ വാനമ്പാടി എന്ന വിശേഷണത്തിന് ഏറ്റവും യോജിച്ച ആ സ്വരമാധുരിയ്ക്ക് തൊണ്ണൂറ് തികഞ്ഞു. പ്രായം ശരീരത്തെ മാത്രമേ ആക്രമിക്കൂ, നാദത്തിന് നിത്യയൗവനമാണെന്ന് ലതാജി ഓര്‍മ്മിപ്പിക്കുന്നു. ദിവസം മുഴുവന്‍ ലതാജിയുടെ പാട്ട് ലോകത്ത് എവിടെയെങ്കിലും പാടിക്കൊണ