• 14 Dec 2018
  • 03: 13 AM
Latest News arrow
വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നിശബ്ദമായി പ്രതിഷേധിച്ച മുസ്ലീം യുവതിയെ പൊതു പരിപാടിയില്‍ നിന്ന് പൊലീസ് പുറത്താക്കി. സിറിയയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ ഐഎസുമായി ബന്ധമുള്ളവരാണെന്ന് ട്രംപിന്റെ പ്രസ്താവനയ്
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ് പാക്ക് ബാന്‍ഡ് തങ്ങളുടെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. ലിംഗ സമത്വത ലക്ഷ്യമിട്ട് വൈ ഫിലിംസാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്റിന്റെ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഫാരല്‍ വില്യംസിന്റെ അവാര്‍ഡ് നേടിയ ഗാ
ന്യൂഡല്‍ഹി: അര്‍ധ സൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. സിഐഎസ്എഫിലും സിആര്‍പിഎഫിലും കോണ്‍സ്റ്റബിള്‍ റാങ്കിലുമാണ് 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുന്നത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത ഉന്നതതല യോ
''ലോക രാഷ്ട്രങ്ങളില്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ ഇന്ത്യ എന്തുകൊണ്ടും സുരക്ഷിതമാണ്'' ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു ഇരുപതുകാരിയുടെ വാക്കുകളാണിത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ വാര്‍ത്തകള്‍ രാജ്യത്തിന്റെ
തിരുവനന്തപുരം: കേരളത്തില്‍ ക്രമസമാധാനപാലന രംഗത്തു നിന്നും വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പൂര്‍ണമായി തഴയുന്നു. ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വനിതകളെ അകറ്റി നിര്‍ത്തുകയാണ് സര്‍ക്കാര്‍.  രണ്ട് എഡിജിപിമാരും നാല് എസ്പിമാരും ഒരു എഎസ്പിയുമാണ്
റിയാദ്: സൗദിയിലെ മുന്‍സിപ്പല്‍ തെരഞെടുപ്പ് ഇന്ന് സാക്ഷ്യം വഹിക്കുക ചരിത്ര നിമിഷത്തിനാണ്. സൗദിയിലെ വനിതകള്‍ ആദ്യമായി മത്സരിക്കുകയും വോട്ടുചെയ്യുകയും ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. 284 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ 343 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 59
അപ്രതീക്ഷിതമായ അപകടങ്ങളില്‍ വേദനിച്ച് ജീവിതത്തില്‍ പരാജയം സമ്മതിച്ച് കഴിയുന്നവര്‍ മാന്‍സി ജോഷിയെ പരിചയപ്പെടണം. നേരിട്ട് കാണാനാവില്ലെങ്കിലും മാന്‍സിയുടെ കഥ കേട്ടാല്‍ അത് ജീവിതത്തില്‍ പ്രചോദനമായി തീരാത്ത ആരുമുണ്ടാവില്ല. സോഫ്‌റ്റ്വേര്‍ എഞ്ചിനിയറായി ജോലി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറത്ത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 1130 കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവുമധികം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട ജില്ലയും
ടെന്നീസ് ലോകത്ത് സെറീന വില്യംസിന്റെ താരമൂല്യത്തിന് മുന്നില്‍ മറ്റെല്ലാവരും ഒരു പടി പിറകിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ടെന്നീസ് മത്സരങ്ങളില്‍ കിരീടങ്ങള്‍ വെട്ടിപിടിച്ച് വാര്‍ത്തകളിലെ നിത്യ സാന്നിദ്ധ്യവുമാണ് സെറീന. ഇപ്പോഴിതാ 2016ലെ പിറേലി കാലണ്ടര്‍ ഷൂട
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീകളോട് എന്ത് ധരിക്കണം, ആരെ കാണണം, എവിടെ പോകണം എന്നൊന്നും ആരും ചോദിക്കാറില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ടിന ബ്രൗണുമായുള്ള ചര്‍ച്ചാ വേദിയിലാണ് മന്ത്രിയുടെ വിവാദ പ

Pages