• 08 Jun 2023
  • 04: 25 PM
Latest News arrow
ഗുജറാത്ത്: നീളമുള്ള മുടിയുടെ കാര്യത്തിൽ സ്വന്തം ഗിന്നസ് റെക്കോർഡ് തകർത്ത് പതിനേഴുകാരി. ആരവല്ലി  സ്വദേശിയായ നിലാൻഷി പട്ടേൽ എന്ന 17 വയസ്സുള്ള പെൺകുട്ടിയാണ് കൗമാരക്കാരുടെ വിഭാഗത്തിൽ തന്റെ തന്നെ ഗിന്നസ് റെക്കോർഡ് തകർത്തത്. 190 സെന്റിമീറ്ററാണ് നിലാൻഷി പട്
പാലക്കാട്: അട്ടപ്പാടിയുടെ വനാന്തരങ്ങളെ വിറപ്പിച്ച പെണ്‍ സിംഹമായിരുന്നു ഷര്‍മിള ജയറാം എന്ന ഫോറസ്റ്റ് ഓഫീസര്‍. കഞ്ചാവ് കടത്തുകാരുടെ പേടിസ്വപ്‌നമായ ഈ റേഞ്ച് ഓഫീസര്‍ നടത്തിയ വേട്ടകള്‍ നിരവധി. മാവോയിസ്റ്റുകളെ പേടിച്ച് കഴിഞ്ഞിരുന്ന വനപാലകര്‍ക്കിടയിലേക്ക് ക
മുംബൈ: ഇന്ത്യയുടെ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐ.സി.സി (International Cricket Council) യുടെ ഈ വര്‍ഷത്തെ ഏകദിന ടീമിലും ടി20 ടീമിലും ഇടംപിടിച്ചു. സ്മൃതി മന്ദാന മാത്രമാണ് രണ്ട് ടീമിലും ഇടംപിടിച്ച ഏക ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം.
അതൊരു കാഴ്ചയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി 2019-ലെ വിശ്വ സുന്ദരി കിരീടം ചൂടുന്നത്. അതൊരു പ്രചോദനമാണ്, വിപ്ലവമാണ്, തിരുത്തിയെഴുതലാണ്. സോസിബിനി ടുന്‍സി എന്ന പേരിന് മാറ്റം എന്ന് കൂടി അര്‍ത്ഥം വരുന്നു. ആഫ്രിക്കയില്‍ നിന്നും വിശ്വ സ
ഇന്ത്യന്‍ നാവികസേനയ്ക്ക് അഭിമാനിക്കാം. ചരിത്രത്തിലാദ്യമായി സേനയ്ക്ക് ഒരു വനിതാ പൈലറ്റിനെ ലഭിച്ചിരിക്കുന്നു. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സബ് ലെഫ്റ്റനന്റ് ശിവാംഗി നാവിക സേനയുടെ പ്രഥമ വനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേ
മുംബൈ: രണ്ടുവർഷമായി കോർട്ടിൽ നിന്നും വിട്ടുനിൽക്കുന്ന ടെന്നീസിലെ സൂപ്പര്‍ താരം സാനിയ മിർസ തിരിച്ചെത്തുന്നു.  ഗർഭിണിയായ ശേഷം ടെന്നീസിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സാനിയ. കഴിഞ്ഞവ‍ർഷം ഒക്‌ടോബറില്‍ ആൺകുഞ്ഞിന് ജന്മം നൽകി. ജനുവരിയിൽ ഹൊബാർട്ട് ഇന്റ‌ർനാഷ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ ആദരിച്ച് ലോകപ്രശസ്ത മാസികയായ നാഷ്ണല്‍ ജ്യോഗ്രഫിക്ക്. വാഷിങ്ടണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന നാഷ്ണല്‍ ജ്യോഗ്രഫിക്കിന്റെ 2019 നവംബര്‍ ലക്കത്തിലാണ് കേരളത്തില്‍ നിന്നുള്ള ഈ അഞ്ച് കന്യ
ന്യൂയോര്‍ക്ക്: ചരിത്രത്തിലേക്ക് 'നടന്നു'കയറി ബഹിരാകാശ ഗവേഷകരായ രണ്ട് വനിതകൾ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് നാസയുടെ വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം യഥാർത്ഥ്യമാക്കിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട്  7
തിരുവനന്തപുരം: രാജ്യത്തെ അന്ധയായ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസര്‍ പ്രഞ്ജാല്‍ പട്ടീല്‍ തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റു. രാവിലെ പത്ത് മണിയ്ക്ക് കളക്ടറേറ്റിലെത്തി ചുമതലയേറ്റ പ്രഞ്ജാല്‍ പട്ടീല്‍ കേരള കേഡറിലെ കാഴ്ചപരിമിതിയുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ്
അഴക്, നിശ്ചയദാര്‍ഢ്യം, പ്രബലത- ഫെമിന മാസികയുടെ ഒക്ടബോര്‍ ലക്കം പുറത്തിറങ്ങിയിരിക്കുന്നത് ഈ മൂന്ന് ശക്തികളെയും സംയോജിപ്പിച്ചുകൊണ്ടാണ്. ബോളിവുഡ് നടി ദീപിക പദുക്കോണ്‍, ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ പി.വി സിന്ധു, സംരംഭക കിരണ്‍ മജുംദാര്‍ എന്നിവരാണ് ഈ മൂന്ന്

Pages