• 22 Sep 2023
  • 04: 07 AM
Latest News arrow
കൊച്ചി: കോളേജ് യൂണിഫോണില്‍ റോഡരികില്‍ മീന്‍ വിറ്റ ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സമൂഹമാധ്യമങ്ങളില്‍ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ പറഞ്ഞു.  ഇങ്ങനൊരു പെണ്‍കു
ന്യൂഡല്‍ഹി: വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനകേസുകള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ രേഖ ശര്‍മ്മ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് സജീവമാവ
ലൈംഗിക അതിക്രമങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാര്‍ അവര്‍ തന്നെ ആണെന്ന നടി മമ്താ മോഹന്‍ദാസിന്റെ പ്രസ്താവനയെ തിരുത്തി നടി റിമാ കല്ലിങ്കല്‍. നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വ
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവര്‍ തന്നെയാണെന്ന പ്രസ്താവിച്ച മംമതയ്ക്ക് മറുപടിയുമായി റീമ രംഗത്ത്. ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സ്ത്രീകളല്ലെന്നും അവരെ ആക്രമിക്കുന്നവരാണന്ന് റീമ കല്ലിങ്കലിന്‌റെ മറുപടി.നടി ആക്രമിക്കപ്പെട്ട സംഭവം കത്തി നില്‍ക്കു
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയിലേക്കു തിരിച്ചെടുത്തതിനെതിരെ കമല്‍ഹാസനും. ചര്‍ച്ച ചെയ്തതിനു ശേഷം വേണമായിരുന്നു ദിലീപിനെ 'അമ്മ'യിലേക്കു തിരിച്ചെടുക്കേണ്ടത്. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നി
തിരുവനന്തപുരം: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന നടിയുടെ വെളിപ്പെടുത്തലില്‍ സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ഉപ്പും മുളകും എന്ന സീരിയലിലൂടെ ജനപ്രിയതാരമായി മാറിയ നിഷ സാരംഗാണ് ഇതേ സീരിയലിന്
തന്നെ സീരിയലില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതികരിച്ച നിഷ സാരംഗിന് പിന്തുണയുമായി വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവ്. തൊഴില്‍ രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ടെന
തിരുവനന്തപുരം:  വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക്  സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയ
കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള എ.എം.എം.എ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ല്യു.സി.സി നല്‍കിയ കത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഡബ്ല്യു.സി.സി. ഫേസ്ബുക്കിലൂടെയാണ്

Pages