• 23 Sep 2023
  • 03: 47 AM
Latest News arrow
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയും. സംസ്ഥാനത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലേക്കായി ഏഴ് കോടി സമാഹരിച്ചു നല്‍കി. പ്രളയക്കെടുതികള്‍ അനുഭവിക്കുന്നവരും അല്ലാത്തവരും ആയ കേരളത്തിലെ കുടും
തിരുവനന്തപുരം: കടകളിലും ഹോട്ടല്‍, റസ്റ്റോറന്റ് അടക്കമുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ഇരിക്കാന്‍ സൗകര്യം നല്‍കുന്നതിനും വ്യവസ്ഥ ചെയ്യുന്നതിനായി ഓര്‍ഡിനന്‍സ് ഇറക്കും. ഇതിനായി 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്
ന്യുഡല്‍ഹി :  പെണ്‍കരുത്തിന്‌റെ പുതു ചരിത്രമെഴുതുകയാണ് ഇന്ത്യന്‍ സേനയിലെ മിടുക്കികള്‍.ബോംബ് നിര്‍വീര്യമാക്കുന്നത് തുടങ്ങി ഭീകകരുമായുളള ഏറ്റുമുട്ടല്‍ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഈ ചുണക്കുട്ടികള്‍.വെളളിയാഴ്ച്ച പുതി
തങ്ങള്‍ പല സംഘടനകളിലേയും അംഗങ്ങളാണെന്നും അവയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ലിംഗ സമത്വത്തിനായി പൊരുതുമെന്നും പദ്മപ്രിയയും രേവതിയും മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യുസിസി ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. ഈ സംഘടനയുടെ ഭാഗഭാക്കാകുന്നതുതന്നെ അത് ലക്ഷ്യമാക
രാജ്യത്ത് ബലാത്സംഗങ്ങള്‍ കൂടുന്നതിനെതിരെ സുപ്രീംകോടതി. ആശങ്കാജനകമാണ് സാഹചര്യം. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ എടുത്തുപറഞ്ഞും രാജ്യത്തു മാനഭംഗ നിരക്ക് കൂടുകയാ
കൊച്ചി: അധ്വാനത്തിന്റെ മഹത്വം സ്വജീവിതം കൊണ്ട് തെളിയിച്ച ഹനാന്‍ ഇനി ഖാദി പ്രചരിപ്പിക്കാന്‍ എത്തും. പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ കോളേജ് വിദ്യാര്‍ഥിനിയാണ് ഹനാന്‍. ഖാദി ബോര്‍ഡിന്റെ ഓണംബക്രീദ് ഖാദിമേളയുട
തിരുവനന്തപുരം: കേരള പൊലീസിന്റെ ആദ്യ വനിതാ പൊലീസ് ബറ്റാലിയന്‍ യാഥാര്‍ഥ്യത്തിലേക്ക്. പ്രഥമ വനിതാ ബറ്റാലിയന്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച രാവിലെ 7.30ന് കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ബറ്റാല
പ്രാകൃതമായി സ്ത്രീകളില്‍ നടത്തുന്ന ചേലാകര്‍മ്മം എന്ന ദുരാചാരത്തിനെതിരെ സുപ്രീം കോടതി.ചേലാകര്‍മ്മം സ്ത്രീ വിരുദ്ധമാണ്‌. സ്വാകര്യതയുടെ ലംഘനമാണത്.ഇങ്ങനെ പെണ്‍കുട്ടികളില്‍ ചേലാകര്‍മ്മം നടത്താന്‍ പെണ്‍കുട്ടികള്‍ വളര്‍ത്തുമൃഗങ്ങളാണോ എന്ന് കോടതി ചോദിച്ചു. അ
ടോണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന് മികവിന്റെ പുതിയ ഉയരങ്ങള്‍ സമ്മാനിച്ച് 'ലേഡി സൂപ്പര്‍സ്റ്റാര്‍' സ്മൃതി മന്ഥന. രാജ്യന്തര വനിതാ ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കിയാണ് മന്ഥന പുതുചരിത്രമെഴുതിയത്. ഞായറാഴ്ച നടന്ന കെഐഎ സൂപ്പര്‍ ലീഗ് (കെഎസ്എല്‍
താരരാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനുളള ആരോഗ്യമോ മാനസികാവസ്ഥയോ എനിക്കില്ല.അതിനാല്‍ എന്‌റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്ന് നടി സജിത മഠത്തില്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്‌റെ അഭിപ്രായം സജിത വ്യക്തമാക്കിയത്.ഫേസ

Pages