• 19 Feb 2018
  • 12: 01 AM
Latest News arrow
2017 ലെ ലോകസുന്ദരി  മാനുഷി ചില്ലര്‍ 2018 ലെ സെലിബ്രിറ്റി കലണ്ടറില്‍. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍ 2018 ലാണ് ബോളിവുഡിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം മാനുഷിയും ഇടം പിടിച്ചിരിക്കുന്നത്. മാനുഷിയുടെ ഏറ്റവും പുതിയ ഫോട
ഊണ്‍ മേശയില്‍ തുടങ്ങിയ തന്റെ സ്ത്രീപക്ഷ പേരാട്ടങ്ങള്‍ സ്‌കൂള്‍ ഇലക്ഷനില്‍ ആണ്‍കുട്ടിയെ ചെയര്‍മാനും അവനെക്കാള്‍ വോട്ട് ലഭിച്ചാലും അവളെ വൈസ് ചെയര്‍മാനും ആക്കുന്ന വിവേചനത്തിനോടും ചോദ്യമുയര്‍ത്തികൊണ്ട് തന്നോടൊപ്പം വളരുകയായിരുന്നുവെന്ന് നടി റിമ കല്ലിങ്കല്
ജിദ്ദ: സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ കാല്‍പന്തുകളിക്ക് ആവേശം തീര്‍ക്കാന്‍ ഗാലറിയിലിരുന്ന് ആരവം തീര്‍ത്തവരില്‍ സൗദിയിലെ വനിതകളും ഉണ്ടായിരുന്നു. ജിദ്ദയില്‍ രണ്ട് പ്രാദേശിക ടീമുകള്‍ തമ്മില്‍ നടന്ന മല്‍സരം കാണുന്നതിനാണ് സൗദി അറേബ്യയിലെ വനി
സ്‌കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ ഇതിന് അധ്യാപികമാരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് കേരള വനിത കമീഷനും അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
മനാമ: സൗദി അറേബ്യയിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ വനിതകള്‍ക്കു പ്രവേശിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കൊപ്പം സ്റ്റേഡിയത്തിലിരുന്നു ഫുട്ബാള്‍ മാച്ചുകള്‍ കാണാന്‍ അടുത്തിടെയാണ് സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്. തലസ്ഥാനമായ റിയാ
കേരളത്തില്‍ നിന്ന് പുരുഷന്‍മാര്‍ ഒപ്പമില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നതിന് 1,124 സ്ത്രീകള്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം ലഭിക്കും. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ നാല് പേരുടെ സംഘത്തിനാണ് നേരിട്ട് അവസരം ലഭിക്കുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാ
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ അനുകൂലമായ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്നും ആവശ്യമുയരുന്നു. മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ് പുതിയ പോരാട്ടങ്ങള്‍ക്ക് തുട
''തങ്ങളുടെ അനുഭവം മാത്രം എഴുതാനായിരുന്നു ഞാന്‍ അവരോട് ആവശ്യപ്പെട്ടത്. എന്നാല്‍ അവരുടെയെല്ലാം കുറിപ്പില്‍ തങ്ങള്‍ ആ സമയത്ത് ധരിച്ച വസ്ത്രം എന്താണെന്നു കൂടി എഴുതിയിരുന്നു.'' ജസ്മീന്‍ പതേജ പറഞ്ഞു. ''ഞാന്‍ സ്‌കൂള്‍ യൂണിഫോമായിരുന്നു ധരിച്ചിരുന്നത്... ഞാന്
ഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭഗപട്ട് ജില്ലയിലെ ജോഹ്‌റി ഗ്രാമത്തിലെത്തി സ്ത്രീധനം ചോദിക്കാന്‍ തന്നെ ആരും ഭയക്കും. കാരണം അവിടെ സ്ത്രീധനം ചോദിച്ചെത്തുന്നവരെ ഷൂട്ടര്‍ ദാദി കൊലപ്പെടുത്തുമെന്നാണ്
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ പരാതിപ്പെടുന്നതിനായി ഇനി മുതല്‍ ഷിബോക്‌സ് പോര്‍ട്ടല്‍ സംവിധാനം. ഇതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം ഷിബോക്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഏര്

Pages