• 21 Jun 2018
  • 05: 42 PM
Latest News arrow

മുലയൂട്ടല്‍ ക്യാംപയിന്‍െ ഭാഗമായി ഗൃഹലക്ഷ്മി നല്‍കിയ കവര്‍ ചിത്രം അശ്ലീലമല്ലെന്ന്  ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്കും ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. മോഡല്‍ കുഞ്ഞിനെ മുലയുട്ടുന്ന ചിത്രം അശ്ലീലമാണെന്ന് കാണിച്ച് ഫെലിക്‌സ് എംഎ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം

ഫെമിന മിസ് ഇന്ത്യ 2018 കിരീടം തമിഴ്‌നാട്ടില്‍ നിന്നുള്ള അനുക്രീതി വാസിന്. ചൊവ്വാഴ്ച രാത്രി മുംബൈയിലെ എന്‍എസ്‌സിഐ സ്‌റ്റേഡിയത്തില്‍

നിപ്പ വൈറസ്സിനെ കണ്ടെത്തിയ ഡോക്ടര്‍ അനൂപ് കുമാര്‍ എ.എസ് ആണ് ആരോഗ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയത്. ഒരു രാഷ്ട്രീയക്കാരിയു

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി വനിതാ ശിശു ക്ഷേമമന്ത്രാലയം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിയാണ്  കൊണ്
റിസര്‍വ് ബാങ്കിന്റെ ആദ്യ ഫിനാന്‍ഷ്യല്‍ ഓഫീസറായി(സിഎഫ്ഓ) സുധ ബാലകൃഷ്ണനെ നിയമിച്ചു. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്റോറി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആയിരുന്ന സുധയെ മെയ് 15 മുതല്‍ക്കാണ് നിയമിച്ചരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആര്‍ ബി ഐയുടെ ബാ
നഴ്‌സുമാരുടെ മഹത്വം ഓര്‍മ്മപ്പെടുത്താനും അവര്‍ക്ക് കരുത്തേകാനും കൂടിയായിരുന്നു ലിനി അനുസ്മരണം സര്‍ക്കാര്‍ തന്നെ സംഘടിപ്പിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലിനിയെ പോലെയുള്ള നഴ്‌സുമാരെ നമ്മള്‍ എക്കാലവും ഓര്‍ക്കും. കാരണം ഒരിക്കലും വിലമതിക്കാനാവാത്തതാണ
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ ശോഭന ജോര്‍ജിനെതിരെ മോശം പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരേ വനിത കമ്മീഷന്‍ കേസെടുത്തു. ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ജ
 സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍ വരുന്നു. ജയിലുകള്‍ ആധുനികീകരിക്കുന്നതിനായി സാമൂഹികനീതി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ വനിതാ ജയിലുകളിലാണ് കേന്ദ്രങ്ങള്‍ തുടങ്ങുക. തു
ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള രണ്ടരലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങള്‍ ഒരുവര്‍ഷം ലിംഗവിവേചനം മൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പെണ്‍ഭ്രൂണഹത്യയേക്കാള്‍ ഉയര്‍ന്ന നിരക്കാണിതെന്ന് ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്
വടക്കന്‍ കേരളത്തിലെ പുരോത്സവനാളുകളിലെ നിറമാര്‍ന്ന കാഴ്ച്ചകളില്‍ ഒന്നാണ് പൂരക്കളി. പുരുഷന്മാര്‍ മാത്രമാണ് പൂരക്കളി കളിച്ചു വന്നിരുന്നത്. എന്നാല്‍ വിവിധങ്ങളായ കലാ മേഖലകളില്‍ മികവ് തെളിയിച്ചത് പോലെ പൂരക്കളിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഇവ

Pages