• 20 Feb 2019
  • 12: 03 PM
Latest News arrow

ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ ആമസോണ്‍ അവതരിപ്പിച്ച വിദ്യയാണ് ഡാഷ് ബട്ടണുകള്‍. വീട്ടിലേക്ക് ആവശ്യമുളള സാധനങ്ങള്‍ക്ക് വേണ്ടി കമ്പനി ഇത്തരം ബട്ടണുകള്‍ അവതരിപ്പിക്കാറുണ്ട്. നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡിനുളള ബട്ടണ്‍ ആമസോണ്‍ ഫ്രീ ആയി നല്‍കും. സൈറ്റിലോ ആപ്പിലോ പോയി ഓര്‍ഡര്‍ ചെയ്യേണ്ട. ഇത്തരം നൂറോളം ബട്ടണുകളാണ് കമ്പനി ഇറക്കിയി

തിരുവനന്തപുരം: 100 ,101 , 102  അതൊക്കെ മറന്നേക്കൂ. പകരം 112 മാത്രം ഓർത്തു വെക്കുക. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങള

വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരികയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ കൈമാറുന്നവരുടെ അക്കൗണ്ട് പൂട്ടാനൊരുങ്ങി വാട്‌സാപ്പ്. ഇതിന്റെ ഭാഗമായി  ഓരോ മാസവും 20ലക്ഷം അക്കൗണ്ട്‌സ് നീക്കം ചെയ്യുന്നതായി വാട്‌സാപ്പ് വെളിപ്പെടുത്തി. ഇത്തരത്തില്‍ വ്യാജസന്ദേശങ്ങള
ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് എത്തിക്കാനായി സ്മാര്‍ട്ട് ഫോണുകളില്‍ ഇനി  ആര്‍ത്തവ ഇമോജിയും. ഒരു രക്തതുള്ളിയുടെ ചിത്രത്തിലൂടെയാണ് ഇമോജിയിലൂടെ ആര്‍ത്തവത്തെ സൂചിപ്പിക്കുന്നത്. സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പശ്
കൊച്ചി : ഡീസല്‍ , സിഎന്‍ജി ഓട്ടോറിക്ഷകള്‍ക്ക് പുറമെ കൊച്ചിയുടെ നിരത്തുകള്‍ കീഴടക്കാനൊരുങ്ങുകയാണ് ഇലക്ട്രിക് ഓട്ടോകള്‍. മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെ.എം.ആര്‍.എല്‍ ആണ് ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലിറക്കിയിരിക്കുന്നത്.  കൊച്ചി മ
ബെംഗളൂരു : ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി വിക്ഷേപിച്ചു. സൗത്ത് അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. അരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍ നിന്ന് വിക്ഷേപണം നടത്തി 42 മിനുട്ടുകൊണ്ട് ഉപ
സാൻഫ്രാന്‍സിസ്കോ: സാംസങ്ങിന്‍റെ ഡിസ്പ്ലേ മടക്കാവുന്ന ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങും. ഇതിന് മുന്നോടിയായി ഫോൾഡിങ് ഫോണിന്‍റെ ടീസര്‍ സാംസങ്ങ് പുറത്തിറക്കി. സാംസങ്ങിന്റെ  സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്  ടീസര്‍ അപ്‌ലോഡ് ചെയ്‌തത്‌.  ഗ്യാലക്‌സി എസ്10
അങ്ങിനെ, 2019 ഏപ്രിൽ 2 ഗൂഗിൾ പ്ലസിന്റെ അവസാന ദിവസമായി ഔദ്യോഗിക പ്രഖ്യാപനം വന്നു. ഗൂഗിൾ പ്ലസ് 2019 ഏപ്രിലിൽ സേവനം അവസാനിപ്പിക്കുകയാണെന്ന്  ഇക്കഴിഞ്ഞ ഡിസംബറിൽ ഗൂഗിൾ എല്ലാവർക്കും  മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹികമാദ്ധ്യമങ്ങളുടെ കണക്കെടുത്താൽ വളരെ കുറ
മുംബൈ: രാജ്യത്ത് വിദ്യാർത്ഥികൾക്കിടയിൽ ഹരമായ ഓണ്‍ലൈന്‍ ഗെയിം 'പബ്ജി' നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 വയസ്സുകാരന്‍ കോടതിയെ സമീപിച്ചു. മുംബൈയിലെ അവാദ് നിസാം എന്ന വിദ്യാര്‍ത്ഥിയാണ് ഈ ആവശ്യവുമായി പൊതുതാത്പര്യ ഹരജി നല്‍കിയിരിക്കുന്നത്. "ഈ ഗെയിം അക്രമവാസന

Pages