• 01 Oct 2023
  • 07: 37 AM
Latest News arrow
ന്യൂഡൽഹി: സംസ്ഥാനത്ത് 2018 ലുണ്ടായ ​​പ്രളയത്തിന്റെ ദുരന്തങ്ങളും രക്ഷാപ്രവർത്തനങ്ങളും അ​ഭ്രപാളികളിലെത്തിച്ച ‘2018’ എന്ന ചിത്രം അടുത്ത ഓസ്കാർ പുരസ്കാരത്തിനായി മത്സരിക്കും. ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായാണ്  ‘2018’ ഓസ്കർ വേദിയിലെത്തുന്നത്. വിവിധ ഭാ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന പരാമർശം പാടില്ല
ചെന്നൈ: കാവേരി നദീജലം കർണാടക വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ചത്ത എലിയെ വായിൽ തിരുകി കർഷകരുടെ പ്രതിഷേധം. കവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാടിന് ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ ബന്ദ് നടക്കുന്നതിനിടെയാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വേറ
​ന്യൂഡൽഹി: അയോധ്യയിൽ നിർമാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ അടുത്തവർഷം ജനുവരി 22 ന് നടക്കും. ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര ന്യൂഡൽഹിയിൽ അറിയിച്ചതാണിത്.  1800 കോടി രൂപ ചെലവിൽ മൂന്ന് നിലയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ചലചിത്ര സംവിധായകൻ കെ.ജി.ജോർജ്ജിനെ തങ്ങൾ നന്നായി പരിചരിച്ചിരുന്നുവെന്നും അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചതാണെന്ന പ്രചരണം തെറ്റാണെന്നും ഭാര്യയും ഗായികയുമായ സെൽമ ജോർജ്ജ്. ‘കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യ
കോഴിക്കോട്: ‘നിപ’ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കിയെങ്കിലും ഈ മാസം അവസാനം വരെ വളരെ അത്യാവശ്യമല്ലാത്ത പൊതുപരിപാടികൾ മാറ്റിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർ​പേഴ്സനും ജില്ലാ കലക്ടറുമായ എ.
ബെംഗളൂരു: തമിഴ് നാടിന് കാവേരി നദീജലം വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബംഗളൂരുവിൽ ബന്ദ് നടക്കും.  വിവിധ സംഘടനകള്‍ ആഹ്വാനംചെയ്ത  ബന്ദ്  ഐ.ടി കമ്പനികളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. മഴ കുറവായതിനാല്‍ സംസ്ഥാനത്തെ 195 താലൂക്കുകള്‍ വരള്‍ച്ച
മലപ്പുറം: കേന്ദ്ര സേനയുടെ കാവലോടെ മലപ്പുറം ജില്ലയിലെ എട്ടിടത്തായി നടന്ന റെയ്​ഡിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്​ ഓഫ്​ ഇന്ത്യയുമായി ബന്ധപ്പെട്ട രേഖകൾ പി​ടിച്ചെടുത്തെന്ന് എൻസ്ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച പര
 സൗദി വനിതയുടെ ലൈം​ഗികാതിക്രമ പരാതിയിൽ വ്ലോ​ഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ ലുക്കൗട്ട് സർക്കുലർ. നിലവിൽ ഇയാൾ വിദേശത്താണ്.  വനിതയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകാൻ കൊച്ചി സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ
തിരുവനന്തപുരം: മുസ്‍ലിം മതനേതാക്കളുടെ ആവശ്യം പരിഗണിച്ച് സർക്കാർ നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കൊണ്ടോട്ടി എം.എൽ.എയും മുസ്‍ലിം ലീഗ് നേതാവുമായ ടി.വ

Pages