• 22 Sep 2023
  • 03: 46 AM
Latest News arrow
അപവാദങ്ങളുടെയും ആരോപണങ്ങളുടെയും ഉഗ്രന്‍ മലരിയും ചുഴിയും വകഞ്ഞുമാറ്റി അരുവിക്കര നീന്തിക്കയറിയ യുഡിഎഫ് തിളക്കമാര്‍ന്ന വിജയമാണ് കൈവരിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ഒരു തെരഞ്ഞെടുപ്പില്‍ എല്ലാ പൊതുസാഹചര്യങ്ങളും എതിരായിട്ടും അവര്‍ക്ക് ജയിക്കാന്
സഭാവിശ്വാസികളില്‍ ആര്‍ക്കെങ്കിലും വത്തിക്കാനില്‍ എത്തി പേപ്പല്‍ പാലസില്‍ ചെന്ന് സമ്മതമില്ലാതെ മാര്‍പാപ്പയെ കാണണമെന്ന് തോന്നിയാല്‍ നടപ്പുള്ള കാര്യമല്ല. സഭയുടെ പരമോന്നതന്റെ മുമ്പില്‍ എത്താന്‍ ധാരാളം കടമ്പകളുണ്ട്. നേരത്തേ അനുവാദം ചോദിക്കണം, സമ്മതപത്രം വ
പാതിരായ്ക്കും പുലര്‍ച്ചയ്ക്കുമിടയിലെ സമയം പ്രേതങ്ങളുടെ മാത്രമല്ല, പോലീസിന്റെയുമാണ്. 1975 ജൂണ്‍ 25ന് ഈ പ്രേതസമയത്താണ് പോലീസ് സംഘം വയനാട്ടില്‍ ഞാന്‍ താമസിച്ചിരുന്ന സ്‌കൂള്‍ ക്വാര്‍ട്ടേഴ്‌സ് വളയുന്നത്. അമ്പലവയലിനും മാനന്തവാടിക്കുമിടയിലെ ദൂരം കമാന്നൊരക്ഷ
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ അപ്പാര്‍ട്‌മെന്റ് നിര്‍മാതാക്കളായ 'ഹീര ഗ്രൂപ്പ്' കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അപ്പാര്‍ട്‌മെന്റിനു വേണ്ടി മൂന്നും നാലും വര്‍ഷം മുമ്പ് പണമടച്ചവര്‍ കൊടുത്ത തുക തിരിച്ചുകിട്ടാന്‍ 'ഹീര'യുടെ പിറകേ നടക്കുകയാണ്. പരാതിക
തിരുവനന്തപുരം: സിബിഎസ്ഇയുടെ 12-ാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും മാര്‍ക് ലിസ്റ്റ് തയ്യാറാക്കിയതിലും സര്‍വത്ര തെറ്റുകളും അബദ്ധങ്ങളും. സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാ ഓഫീസിലേക്ക് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി പ്രവഹിക്കുകയാണ്. എന്ന
കൊച്ചി: എം ബി രാജേഷ് ഓടിളക്കി പാര്‍ലിമെന്റില്‍ കടന്നു കൂടിയ ആളല്ല. രണ്ടാം തവണ വന്‍ ഭൂരിപക്ഷത്തില്‍ പാലക്കാട്ട് നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച ആളാണ്. അദ്ദേഹം ആകെ ചെയ്ത കുറ്റം എം പി വീരേന്ദ്രകുമാറിനെ ഒന്നേകാല്‍ ലക്ഷം വോട്ടിനു തോല്പിച്ചു എന്നതാണ്.അ
നോമ്പുകാലം വരുമ്പോള്‍ ഞാനോര്‍ക്കുന്ന ഒരനുഭവമുണ്ട്. നാല് വര്‍ഷം മുമ്പ് കോയമ്പത്തൂരിലെ നാച്വര്‍ ലൈഫ് സെന്ററില്‍ (പ്രകൃതി ജീവന കേന്ദ്രം) ഒരു മാസത്തെ താമസം കഴിഞ്ഞ് പോരുമ്പോള്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. തിലകവതി തന്ന ഉപദേശമിതായിരുന്നു. 'നിങ്ങള്‍ ആഴ്ചയില
തിരുവനന്തപുരം: പഞ്ചനക്ഷത്ര ബാറുകള്‍ ഒഴിച്ചുള്ള എല്ലാ ബാറുകളും പൂട്ടി സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് മുന്നേറുകയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മൂക്കിന് താഴെ തികച്ചും നിയമവിരുദ്ധമായി അനധികൃത ബാര്‍ പ്രവര്‍ത്തിക്കുന്നു. അനീത
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് കേരളത്തിലെ  ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് അടുത്തകാലത്ത് നടത്തിയ പഠനം  ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെട്ടുവരുന്ന കേരള ആരോഗ്യ മാതൃക അമേരിക്കന്‍ ആരോഗ്യ മാതൃകയായി മാറിക്കൊണ്ടിരിക്കയാണോ എന്ന സംശയം ജനിപ്പിച്ചിരിക്കയാണ്.
2013 ഡിസംബര്‍ 16ന് ഒരു ബസില്‍ വച്ച് അതിക്രൂരമായി ആക്രമിക്കപ്പെട്ട ജ്യോതി അഥവാ നിര്‍ഭയയുടെ അനുഭവം ഡല്‍ഹിയില്‍ സൃഷ്ടിച്ച ജനകീയ ഉയര്‍ത്തഴുന്നേല്‍പ്പുകൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബലാത്സംഗ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ജസ്റ്റിസ് വര്‍മ്മാ കമ്മീഷന്‍ നി

Pages