• 22 Sep 2023
  • 03: 46 AM
Latest News arrow
പീരങ്കികളിലെ തിര നിറയ്ക്കുന്ന കൂട്ടില്‍ പന്നിക്കൊഴുപ്പടങ്ങിയിട്ടുണ്ട് എന്നത് 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായുള്ള വിപ്ലവത്തിലേക്ക് നയിച്ചു. 2015ല്‍ ഗോമാംസം കഴിച്ചുവെന്ന് 'സംശയിക്കപ്പെടുന്നത്' നിങ്ങളുടെ മരണത്തിലേക്ക് നയിച്ചേക്കാം, സ്വച്ഛഭാരതത്തിലേക്കു
എപിജെ അബ്ദുള്‍കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India) -ത്തിന്റെ മലയാളം പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ മറ്റൊരു തലത്തിലേക്കുയരുകയാണ്. വിവാദങ്ങള്‍ക്ക് തിരികൊളു
പൊന്നിന്‍ചിങ്ങത്തെ ആഹ്ലാദത്തോടെ വരവേല്‍ക്കുക എന്നു പറയുമ്പോള്‍ അതിന് എണ്ണമറ്റ അര്‍ഥതലങ്ങളുണ്ട്. കര്‍ക്കിടകത്തിലെ പേമാരിയില്‍ നിന്ന് ചെറിയൊരു മോചനം കിട്ടുന്നതോടെ പ്രകൃതി സന്തോഷത്തോടെ തലയുയര്‍ത്തി ചിങ്ങത്തെ സ്വീകരിക്കുന്നു. സൂര്യന്‍ തന്റെ സഞ്ചാരത്തിനിട
മുസ്ലിംകള്‍ ഉള്‍പ്പെട്ട ഭീകരവാദ കേസുകളില്‍ ബിജെപിയും നരേന്ദ്രമോദി സര്‍ക്കാറും പരുക്കന്‍ നയമാണ് സ്വീകരിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എന്നാല്‍, ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട ഭീകരവാദ കേസുകള്‍ തടസ്സപ്പെടുത്താന്‍
മുത്തശ്ശിയും മുതു മുത്തശ്ശിയുമായിക്കഴിഞ്ഞ് സെഞ്ചുറിയടിച്ചിരിക്കുമ്പോഴാണ് ഡോറിസ് അയ്‌ലിംഗിന് ഒരു കത്ത് ലഭിക്കുന്നത്. ഡോറിസ് ഗര്‍ഭിണിയാണെന്നും വിദ്ഗ്ദ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് വരണമെന്നും അറിയിച്ച് പോര്‍ട്‌സ്മൗത്ത് ആശുപത്രിയാണ് കത്തയച്ചത്. കത്ത്
സുല്‍ത്താന്റെ ബീവി വിട പറഞ്ഞു. വൈലാലില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ തേടിയെത്തുന്നവര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരുന്ന കഥാസാമ്രാട്ടിന്റെ പത്‌നി ഫാബി ബഷീറിന്റെ പെരുമാറ്റവും വാക്കുകളും. ഇനി അത് കാണാനും കേള്‍ക്കാനും അവസരമില്ല. ഫാബി ബഷീര്‍
ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പ് ഓളം സൃഷ്ടിക്കുകയും സിനിമ ഇറങ്ങിയതിനു ശേഷം നിലം തൊടാതെ പോകുന്നതും സൗത്ത് ഇന്ത്യയില്‍ പതിവാണ്. ബാഹുബലിയുടെ വരവ് കേട്ടറിഞ്ഞപ്പോള്‍ ഈ സിനിമയ്ക്കും ആ ഗതി വരും എന്ന് ദിവാസ്വപ്നം കണ്ടവര്‍ അറിയണം. ഇത് ബ്രഹ്മാണ്ഡമല
പേ പിടിച്ചതും അപകടകരമായി പെരുമാറുന്നതുമായ തെരുവുനായ്ക്കളെ നശിപ്പിക്കാമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ജനന നിയന്ത്രണ പദ്ധതി സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പാലാക്കും. തെരുവുനായ്ക്കള്‍ക്കെല്ലാം പ്രതിരോധ
തിരുവനന്തപരം: മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ചില തമാശകളുണ്ട്- പത്രക്കാര്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും? ഓഹോ. പത്രക്കാരോടാണോ കളി? -ഇത്തരം ചോദ്യങ്ങളും സ്വയം ഉത്തരങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ നടത്തുന്നത് അല്‍പം തമാശയോടെയാണെങ്ക
മലയാളികളുടെ മനസ്സ് ഒരിക്കല്‍കൂടി ഞായറാഴ്ച ബേപ്പൂരിലെ വൈലാലിയില്‍ എത്തുന്നു. തങ്ങളുടെ പ്രിയപ്പെട്ട കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ 21ാം ചരമവാര്‍ഷികദിനത്തില്‍. കഥാകാരന്‍ മറഞ്ഞെങ്കിലും കഥകള്‍ മായാത്ത വീട്ടിലും പറമ്പിലും കഥകളുടെ സുല്‍ത്താനായ ബഷീറിന്റ

Pages