പുട്ടപർത്തി: വിവാഹേതരബന്ധമാരോപിച്ച് യുവാവിനെയും കാമുകിയെയും പാതിതലമൊട്ടയടിച്ച് ചെരിപ്പുമാലയണിച്ച് ഭാര്യയും ബന്ധുക്കളും ചേർന്ന് തെരുവിലൂടെ നടത്തിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് ഭർത്താവ് ഹുസൈന്‍ (30), കാമുക