വിവരക്കേട് പറയുക വെള്ളാപ്പള്ളിയുടെ ജന്മാവകാശമാണെങ്കിലും, വിവരക്കേടെന്നു മാത്രം കരുതി തള്ളിക്കളയാവുന്ന പ്രസ്താവനയല്ല കോഴിക്കോട് അഴുക്ക്ചാല്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെക്കുറിച്ച് നടേശഗുരു നടത്തിയിരിക്കുന്നത്. കേരളം മുഴുവന്‍ ഒരു വിങ്ങലായി അനുഭവിച്ച വ