ഒളിംപിക്സ് വില്ലേജില്‍ ഇന്ത്യന്‍ കോച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു

റിയോ ഡി ജനീറോ : ഒളിംപിക്സ് വില്ലേജില്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ കോച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ കോച്ച് നിക്കോളായ് സ്നസരേവ് ആണ് അറസ്റ്റിലായത് . ബെലാറസ് രാജ്യക്കാരനാണ് ഇദ്ദേഹം . ഇന്ത്യന്‍ താരങ്ങളായ ഒ .പി ജെയ്ഷ , ലളിത ബാബര്‍ , സുധാ സിങ് എന്നിവരുടെ പരിശീലകനാണ് നിക്കോളായ് .
മാരത്തോണ്‍ മത്സരത്തിന് ശേഷം ക്ഷീണിതയായ ഒ.പി ജെയ്ഷയെ ഒളിംപിക് വില്ലേജിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം .ഒ .പി ജെയ്ഷയ്ക്കൊപ്പം കോച്ചിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അവിടുത്തെ വനിതാ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ദേഷ്യം പിടിച്ച നിക്കോളോയ് വനിതാ ഡോക്ടറെ പിടിച്ചുതള്ളിയെന്നും മോശമായി സംസാരിച്ചുവെന്നും ആണ് കേസ് .
RECOMMENDED FOR YOU
Editors Choice
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ