പരിക്ക്: ജുണൈദ് ലോകകപ്പിനില്ല

ഇസ്ലാമാബാദ്: പാകിസ്താന് ഫാസ്റ്റ്ബൗളര്‍ ജുണൈദ് ഖാന് ലോകകപ്പില്‍ നിന്ന് പിന്മാറി. കളിക്കാനുള്ള ശാരീരികസ്ഥിതി ഇല്ലാത്തതാണ് കാരണം. പരിശീലനത്തിനിടെ ജുണൈദിന് പരിക്കേറ്റിരുന്നു. ഇതുകാരണം ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍നിന്ന് ജുണൈദ് വിട്ടുനിന്നിരുന്നു.
RECOMMENDED FOR YOU
Editors Choice