രാഹുലിന് ട്രിപ്പിള്‍; കര്‍ണാടകക്ക് 719

ബംഗളൂരു: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കര്‍ണാടകക്ക് വേണ്ടി ടെസ്റ്റ് താരം ലോകേശ് രാഹുല്‍ 337 റണ്‍സ് നേടി.രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക 9 വിക്കറ്റിന് 719 റണ്‍സ് എടുത്തിട്ടുണ്ട്.അബ്രര്‍ കാസി 117 റണ്‍സെടുത്ത് ബാറ്റു ചെയ്യുന്നു.ശ്രേയസ് ഗോപാല്‍ 90 റണ്‍സെടുത്തു.ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ഒരു കര്‍ണാടക താരം നേടുന്ന ആദ്യത്തെ ട്രിപ്പിള്‍ സെഞ്ച്വറിയാണ് രാഹുലിന്റേത്.
മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാര്‍ ഈ റണ്‍ ഒഴുക്കിനിടെ 5 വിക്കറ്റെടുത്തു.36 ഓവര്‍ എറിഞ്ഞ പ്രവീണ്‍ വഴങ്ങിയത് 88 റണ്‍സ് മാത്രം.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍