സെറീന ചാമ്പ്യന്‍

മെല്‍ബണ്‍: സെറീന വില്യംസ് ഓസ്ട്രേല്യന് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം ചാമ്പ്യനായി. ഫൈനലില്‍ മരിയ ഷറപ്പോവയെ 6-3, 7-6ന് തോല്‍പ്പിച്ച സെറീന ആറാം തവണയാണ് ഓസ്ട്രേല്യന് ചാമ്പ്യനാവുന്നത്.
സെറീനയുടെ 19ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 22 കിരീടങ്ങള്‍ നേടിയ സ്റ്റെഫിഗ്രാഫിന് തൊട്ടുപിന്നിലാണ് സെറീന ഇപ്പോള്‍.
RECOMMENDED FOR YOU
Editors Choice