സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സുസാന കാപുറ്റോവ

ബ്രാട്ടിസ്ലാവ: ബാള്‍ട്ടിക് രാജ്യമായ സ്ലോവാക്യക്ക് പ്രഥമ വനിതാ പ്രസിഡന്റ്. രാജ്യത്തിന്റെ അഞ്ചാമത്തെ പ്രസിഡന്റായി സുസാന കാപുറ്റോവ അധികാരമേല്‍ക്കും. അഭിഭാഷകയായ സുസാന, നിലവിലെ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായ മാറോസ് സെഫ്കോവികിനെയാണ് പരാജയപ്പെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 58.40 ശതമാനം വോട്ടു നേടിയാണ് സുസാനയുടെ വിജയം.
45കാരിയായ സുസാന വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. നിലവിലെ പ്രസിഡന്റ് അന്ദ്രജ് കിസ്ക സ്ഥാനമൊഴിയുന്ന ജൂണ്‍ 15ന് സുസാന അധികാരമേല്‍ക്കും.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍