ഹഫീസ് പുറത്ത് പകരം നസീര്‍ ജാംഷെദ്

സിഡ്നി: പേസ് ബൗളര്‍ ജുണൈദ് ഖാന് പുറമെ പരിക്ക് കാരണം പാകിസ്ഥാന് ഓപ്പണര്‍ മുഹമ്മദ് ഹഫീസിനെയും നഷ്ടപ്പെട്ടത് തിരച്ചടിയായി. പകരം നസീര്‍ ജാംഷെദ് കളിക്കും. 25 കാരനായ ഇടങ്കൈ ബാറ്റ്സ്മാന് നസീര്‍ 45 ഏക ദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളുള്‍പ്പെടെ 1413 റണ്‍സ് നേടിയിട്ടുണ്ട്.
പേസര്‍ ഉമര്‍ ഗുല്‍ പരിക്ക് കാരണം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായില്ല. സ്പിര്‍ സയീദ് അജ്മലിന്റെ ആക്ഷന്‍ ഐസിസി അംഗീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെയും ടീമിലെടുത്തിട്ടില്ല.
RECOMMENDED FOR YOU
Editors Choice