• 22 Sep 2023
  • 04: 01 AM
Latest News arrow

ജ്ഞാനപീഠ പുരസ്‌കാരം രഘുവീര്‍ ചൗധരിയ്ക്ക്

51ാമത് ജ്ഞാനപീഠ പുരസ്‌കാരം ഗുജറാത്തി സാഹിത്യകാരന്‍ രഘുവീര്‍ ചൗധരിക്ക്, നംവര്‍സിങ്ങിന്റെ അദ്ധ്യക്ഷതയിലുള്ള ജ്ഞാനപീഠ സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ഗുജറാത്തിലെ വിഖ്യാത നോവലിസ്റ്റും കവിയുമാണ് രഘുവീര്‍ ചൗധരി. ഉപര്‍വാസ് ട്രയോളജി , അമൃത, വേണു, വത്സല, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ നോവലുകള്‍ ഉപര്‍വാസിന് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.